ഇന്ത്യൻ വംശജൻ സത്യ നാദെല്ല ഫോർച്യൂൺ ബിസിനസ് പേഴ്സൺ പട്ടികയിൽ ഒന്നാമത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സത്യ നാദെല്ല ബിസിനസ് ഫോർച്യൂൺ പട്ടികയിൽ ഒന്നാമത് എത്തി, ബിസിനസ് പേഴ്സൺ ഓഫ് ​ദി ഇയർ പുരസ്കാരമാണ്സത്യ നാദെല്ലയെ തേടിയെത്തിയത്. മൈക്രോസോഫ്റ്റിനെ 2014 മുതൽ നയിക്കുന്ന വ്യക്തിയാണ് സത്യ നാദെല്ല. ഇന്ത്യൻ വംശജനാണ് സത്യ നാദെല്ല. നിലവിൽ മൈക്രോസോഫ്റ്റ് സിഇഒയാണ് ഇദ്ദേഹം.

 

അരിസ്റ്റ നെറ്റ്വർക്ക് മേധാവി ജയശ്രീ ഉള്ളാൽ 18 ആം സ്ഥാനത്താണാ ഉള്ളത് , കൂടാതെ മാസ്റ്റർ കാർഡ് സിഇഒ അജയ് ബെം​ഗ 8 ആം സ്ഥാനത്തും എത്തി. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മികച്ച വഴിയിലൂടെ വിജയം കൊയ്ത 20 പേരാണ് പട്ടികയിൽ കടന്നുകൂടുക. തിരഞ്ഞെടുക്കപ്പെട്ട ബം​ഗയും ഉല്ലാലും ഇന്ത്യൻ വംശജരാണ്, കൂടാതെ 2014 ൽ മൈക്രോസോഫ്റ്റിനെ നയിക്കാൻ അദ്ദേഹത്തെ തിരഞ്ഞെടുക്കവേ സർപ്രൈസ് ചോയ്സെന്നാണ് വിശേഷിപ്പിച്ചതെന്നും വ്യക്തമാക്കി.

കാശുള്ള ഇന്ത്യക്കാർ വീട് വാങ്ങുന്നത് വിദേശത്ത്, എന്തുകൊണ്ട്? നേട്ടങ്ങൾ എന്തെല്ലാം?

ഇന്ത്യൻ വംശജൻ സത്യ നാദെല്ല ഫോർച്യൂൺ ബിസിനസ് പേഴ്സൺ പട്ടികയിൽ ഒന്നാമത്

കൂടാതെ ധനകാര്യ മേഖലയിലെ ഏറ്റവും പ്രശസ്തവും വിജയകരവുമായ സ്ഥാപനമാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞതിനാണ് അജയ് ബെം​ഗ തിരഞെ‍ഞെടുക്കപ്പെട്ടതെന്ന് ഫോർച്യൂൺ ജൂറി അഭിപ്രായപ്പെട്ടു. മികച്ച നേതൃത്വ ശൈലിയുള്ളയാളാണ് നാദെല്ലയെന്നും സ്വന്തം മാനേജ്മെന്റ് ടീമിലെ 3 പേരെ കഴിവുള്ളവരാക്കി മാറ്റിയെടുത്തു നിയമപരമായ കാര്യങ്ങളുടെ ചുമതലയുള്ള ബ്രാഡ് സ്മിത്ത്, ചീഫ് പീപ്പിൾ ഓഫീസർ കാതറീൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആമി ഹൂഡ് എന്നിവരെയാണ് തന്റെ നേതൃ പാടവം ഉപയോ​ഗിച്ച് അദ്ദേഹം ഏറ്റവും കഴിവുള്ളഴവരാക്കി മാറ്റിയെടുത്തത്.

English summary

ഇന്ത്യൻ വംശജൻ സത്യ നാദെല്ല ഫോർച്യൂൺ ബിസിനസ് പേഴ്സൺ പട്ടികയിൽ ഒന്നാമത്

Indian-born Satya Nadella tops Fortune Business Person's list
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X