പ്രവാസികള്‍ക്ക് ഇന്ത്യയില്‍ പാന്‍കാര്‍ഡ് ആവശ്യമാണോ ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസികളെ സംബന്ധിച്ചെടുത്തോളം ഇന്ത്യയില്‍ പാന്‍കാര്‍ഡിന്റെ ആവശ്യമൊന്നുമില്ല. എന്നാല്‍ ആദായനികുതിയോ മറ്റോ തിരിച്ചടക്കാനുെങ്കില്‍ പാന്‍കാര്‍ഡ് ആവശ്യമായി വന്നേക്കാം. എന്നാല്‍ പാന്‍കാര്‍ഡില്ലാതെ അക്കൗണ്ടുകള്‍ തുറക്കാനോ ഇടപാടുകള്‍ നടത്താനോ സാധ്യമല്ല. പാന്‍ കാര്‍ഡ് അത്യാവശ്യമായി വരുന്ന ചില സാഹചര്യങ്ങളിലേക്ക്...

 


ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും

ഇന്ത്യയില്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നെങ്കില്‍ പാന്‍ കാര്‍ഡ് അത്യാവശ്യമാണ്. ഇതിനായി ട്രേഡിങ് അക്കൗണ്ടോ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമോ തുടങ്ങണം. മതിയായ രേഖകളില്ലാതെ ഇത് സാധ്യമല്ല.

പ്രവാസികള്‍ക്ക് ഇന്ത്യയില്‍ പാന്‍കാര്‍ഡ് വേണോ ?

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍

ഓഹരികളുടെ കാര്യത്തിലെന്ന പോലെ മ്യൂച്വല്‍
ഫണ്ടുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ പ്രവാസികള്‍ക്ക് പാന്‍ കാര്‍ഡ് വേണം. അതിനാല്‍ മ്യൂച്വല്‍
ഫണ്ടില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാം.

ഇന്ത്യയില്‍ വസ്തുവകകള്‍ വാങ്ങുമ്പോള്‍

ഇന്ത്യയില്‍ വസ്തുവോ സ്ഥലമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നുെങ്കില്‍ പാന്‍ കാര്‍ഡ് തീര്‍ച്ചയായും വേണം. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

പ്രധാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കുന്നതിനാല്‍ പ്രവാസികള്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതാണ് അഭികാമ്യം. എന്നെങ്കിലും ഇന്ത്യയില്‍ സ്ഥിരതാമസമാക്കുന്നെങ്കില്‍ ഇത് ഗുണം ചെയ്യും. അതുപോലെതന്നെ ആദായനികുതി അടക്കേ സാഹചര്യമുായാല്‍ തീര്‍ച്ചയായും പാന്‍കാര്‍ഡ് അത്യാവശ്യമായിരിക്കും.

English summary

When would NRIs need a PAN Card in India

If you are a Non Resident Indian it is not necessary to have a PAN Card, if you do not file income tax returns. But, without having one, you may not be able to open accounts and transact with ease in a number of places. 
English summary

When would NRIs need a PAN Card in India

If you are a Non Resident Indian it is not necessary to have a PAN Card, if you do not file income tax returns. But, without having one, you may not be able to open accounts and transact with ease in a number of places. 
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X