വിദ്യാഭ്യാസ ലോണെടുക്കുന്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദ്യാഭ്യാസ രംഗത്ത് ചില മാറ്റങ്ങള്‍ ഉണ്ടായി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ വര്‍ധിച്ചതോടെ കൊച്ച് കേരളത്തിലും വിദ്യാഭ്യാസത്തിന്റെ ചെലവേറി. ഇടത്തം കുടുംബങ്ങള്‍ക്ക് മക്കളുടെ വിദ്യാഭ്യാസത്തിനായി വായ്പ എടുക്കേണ്ട അവസ്ഥ വന്നു.

വിദ്യാഭ്യാസ ലോണ്‍ നമ്മളില്‍ പലരുടെയും ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറി. ഇനി ചിലര്‍ക്കെങ്കിലും ഇത് ആവശ്യമായും വരും. വിദ്യാഭ്യാസ ലോണ്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.

വിദ്യാഭ്യാസ ലോണെടുക്കുന്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

1. പലിശ നിരക്ക്

സ്വകാര്യ ബാങ്കുകള്‍, പൊതുമേഖല ബാങ്കുകള്‍ ഇവയില്‍ എല്ലാം തന്നെ പല തരത്തിലാവും വിദ്യാഭ്യാസ ലോണിന് വായ്പ ഈടാക്കുകയ നമുക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക. അതായത് ലോണിന് വേണ്ടി കേവലം ഒരു ബാങ്കിനെ മാത്രം ആശ്രിയ്ക്കാതിരിയ്ക്കുക. നിങ്ങളുടെ പരിധിയില്‍ ലോണ്‍ അനുവദിയ്ക്കുന്ന ബാങ്കുകളില്‍ കൃത്യമായ വിവരങ്ങള്‍ അന്വേഷിച്ച് മനസിലാക്കണം

2. എത്ര രൂപവരെ

ബാങ്കിനെയും നല്‍കുന്ന സ്‌കീമെനയും അനുസരിച്ചാവും പലപ്പോഴും ലോണ്‍ തുക ലഭിയ്ക്കുക. ഐഡിഐബി ബാങ്കിനെയാണ് നിങ്ങള്‍ ലോണിനായി സമീപിയ്ക്കുന്നത് എന്നിരിയ്ക്കട്ടെ. നാല് ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപവയൊണ് നോണ്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍ക്ക് ഇവിടെ നല്‍കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സിന് മൂന്ന് ലക്ഷം രൂപ വായ്പയായി ലഭിയ്ക്കും

3. തിരിച്ചടവ്

ലോണ്‍ തുക, നിങ്ങള്‍ തിരഞ്ഞെടുത്ത കോഴ്‌സ് എന്നിവ അനുസരിച്ചാണ് തിരിച്ചടവ്

4. പെണ്‍കുട്ടികള്‍ക്ക്

വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിയ്ക്കുമ്പോള്‍ അവര്‍ക്ക് പലിശയില്‍ നേരിയ ഇളവ് ലഭിയ്ക്കും

5. ചാര്‍ജ്ജുകള്‍

വിദ്യാഭ്യാസ വായ്പയ്ക്കും പ്രോസസിംഗ് ഫീസ് ഉള്‍പ്പടെ ഈടാക്കാം. എന്നാല്‍ ഇന്ത്യയില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഈ തുക ഈടാക്കാറില്ല

6. ആനുകൂല്യങ്ങള്‍

ലോണ്‍ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിയ്ക്കും.

English summary

5 Things to Look for in an Education Loan in India

The cost of education has shot-up immensely in the last few years and you need to be an informed individual in case you are a parent or student seeking loans
English summary

5 Things to Look for in an Education Loan in India

The cost of education has shot-up immensely in the last few years and you need to be an informed individual in case you are a parent or student seeking loans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X