ദേശീയ പെന്‍ഷന്‍ പദ്ധതി: ആര്‍ക്കൊക്കെ വേണ്ടി

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശ്രമജീവിതം സമാധാനപൂര്‍ണ്ണമാക്കുന്നതിനു വേണ്ടി ഇന്ത്യാ ഗവണ്മെന്‍റ് 2003 ലാണ് ദേശീയപെന്‍ഷന്‍പദ്ധതിക്കു തുടക്കം കുറിച്ചത്.ആപത്തുകാലത്തേക്ക് കൂട്ടിവെക്കാന്‍ പഠിപ്പിക്കുക കുടെ കൂട്ടിവെക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ. വരിക്കാരനായാല്‍ പെന്‍ഷനായാലും സാമ്പത്തികകാര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് പരസഹായം തേടേണ്ടിവരില്ല. ആര്‍ക്കൊക്കെ വരിക്കാരാകാം

 

ദേശീയ പെന്ഷന് പദ്ധതി എങ്ങനെ വരിക്കാരാവാം

കേന്ദ്രഗവണ്മെന്‍റ് ജീവനക്കാര്‍ക്ക്

കേന്ദ്രഗവണ്മെന്‍റ് ജീവനക്കാര്‍ക്ക്

2004 ജനുവരി ഒന്നു മുതല്‍ സര്‍വ്വീസില്‍ കയറിയ എല്ലാജീവനക്കാരും സ്വാഭാവികമായിത്തന്നെ ഇതില്‍ പങ്കാളികളാണ്. ആകാത്തവര്‍ക്ക് 'All Citizen Model'അക്കൗണ്ട് തുറക്കാവുന്നതാണ്.

സംസ്ഥാനഗവണ്മെന്‍റ് ജീവനക്കാര്‍ക്ക്

സംസ്ഥാനഗവണ്മെന്‍റ് ജീവനക്കാര്‍ക്ക്

എല്ലാ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരും സംസ്ഥാനഗവണ്മെന്‍റുകളുടെ കീഴില്‍ വരുന്ന സഹകരണസംഘങ്ങളിലെ ജീവനക്കാരും ദേശീയപെന്‍ഷന്‍ പദ്ധതിയില്‍ പങ്കാളികളാണ്.ഇനി എന്തെങ്കിലും കാരണവശാല്‍ സാധിക്കാതെ പോയവര്‍ക്ക് 'All Citizen Model'അക്കൗണ്ട് തുറക്കാവുന്നതാണ്.

കോര്‍പറേറ്റുകള്‍ക്ക്

കോര്‍പറേറ്റുകള്‍ക്ക്

കോര്‍പറേറ്റുകളിലെ ജീവനക്കാര്‍ക്ക് ഏതുരീതിയിലുള്ള വരിസംഖ്യയാണ് തങ്ങള്‍ക്കനുയോജ്യം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യമുണ്ട്.ഫണ്ട് മാനേജരന്മാരെയും നിക്ഷേപം എതൊക്കെ

കഌസില്‍ എത്ര അളവില്‍ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്യം.

വ്യക്തികള്‍ക്ക്

വ്യക്തികള്‍ക്ക്

പതിനെട്ടുവയസ്സിനും അറുപതു വയസ്സിനും ഇടയിലുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്

POP-SP വഴി അപേക്ഷിക്കുക. നിങ്ങള്‍ക്കു നിശ്ചിത വരുമാനം ഇല്ലെങ്കില്‍ കൂടി സ്വാഭിമാന്‍ യോജനയിലൂടെ ദേശീയപെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി മാറാവുന്നതാണ്.

English summary

The National Pension System For Whom?

The National Pension System (NPS) was launched on 1st January, 2004 with the objective of providing retirement income to all the citizens. NPS aims to institute pension reforms and to inculcate the habit of saving for retirement amongst the citizens.
English summary

The National Pension System For Whom?

The National Pension System (NPS) was launched on 1st January, 2004 with the objective of providing retirement income to all the citizens. NPS aims to institute pension reforms and to inculcate the habit of saving for retirement amongst the citizens.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X