ആദായനികുതി 2014-15: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളക്കാര്‍ക്കുള്ള ഇളവുകള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. (കഴിഞ്ഞ വര്‍ഷം വരെ ഇതു 2 ലക്ഷമായിരുന്നു).

ആദായനികുതി 2014-15: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

80സി, 80സിസിസി, 80സിസിഡി(1) വകുപ്പുകളില്‍ 1.5 ലക്ഷം രൂപ വരെ നികുതിയൊഴിവ് (കഴിഞ്ഞ വര്‍ഷം ഇത് ഒരു ലക്ഷം രൂപ വരെയേ ഉണ്ടായിരുന്നുള്ളൂ. നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, പെന്‍ഷന്‍ പദ്ധതികള്‍ മുതലായവയ്ക്കാണ് ഈ ഒഴിവ്

ഭവനവായ്പയിലുള്ള പലിശയിനത്തില്‍ രണ്ടു ലക്ഷം രൂപ വരെ നികുതിയൊഴിവ് (കഴിഞ്ഞ വര്‍ഷം 1.5 ലക്ഷം)
87എ വകുപ്പു പ്രകാരം അഞ്ചു ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് 2000 (രണ്ടായിരം) രൂപ റിബേറ്റ് ഉണ്ട്--മുന്‍വര്‍ഷത്തേതുപോലെ തന്നെ.
ആദായനികുതി കണക്കാക്കുന്ന വിവിധ സ്ലാബുകള്‍  (സാധാരണക്കാര്‍ക്ക്, സീനിയര്‍ സിറ്റിസണ്‍സ്, വെരി സീനിയര്‍ സിറ്റിസണ്‍സ് എന്നിങ്ങനെ മൂന്നു വിഭാഗത്തിനും വ്യത്യാസമുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസമില്ല):
സാധാരണക്കാര്‍ക്ക്: 2.5 ലക്ഷം രൂപ വരെ ആദായം - നികുതിയില്ല; 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ രൂപ- 10%, അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ രൂപ- 20%, പത്തു ലക്ഷത്തിനു മുകളില്‍ - 30%
സീനിയര്‍ സിറ്റിസണ്‍സ്: മൂന്നു ലക്ഷം രൂപ വരെ നികുതിയില്ല. ബാക്കി സ്ലാബുകള്‍ മുകളിലത്തേതുപോലെ തന്നെ.
വെരി സീനിയര്‍ സിറ്റിസണ്‍സ്: അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. മറ്റു രണ്ടു സ്ലാബുകളും മുകളിലത്തേതുപോലെ തന്നെ.
വീട്ടുവാടകയ്ക്ക് ഇളവ്
വാടകവീട്ടില്‍ താമസിക്കേണ്ടിവരുന്നവര്‍ക്ക് നികുതിയിളവുണ്ട്. താഴെപ്പറയുന്ന മൂന്നു കാര്യങ്ങളില്‍ ഏതാണോ ഏറ്റവും കുറവ്-അത്രയും തുക.
1. ലഭിക്കുന്ന എച്ചആര്‍എ
2. ആകെ കൊടുത്ത വീട്ടുവാടകയില്‍ നിന്ന് ശമ്പളത്തിന്റെ 10% കുറച്ചിട്ടുള്ള തുക
3. ശമ്പളത്തിന്റെ 40% (നാലു മെട്രോ നഗരങ്ങളില്‍ മാത്രം 50%)
ഇളവു കിട്ടുന്ന മറ്റിനങ്ങള്‍
എല്‍ടിഎ/ എല്‍ടിസി-ലീവ് ട്രാവല്‍ അലവന്‍സ്
യാത്രപ്പടി: പ്രതിമാസം പരമാവധി 800 രൂപ വരെ
വിദ്യാഭ്യാസ അലവന്‍സ്-ഒരു കുട്ടിക്ക് മാസം നൂറു രൂപ വീതം പരമാവധി രണ്ടു കുട്ടികള്‍ക്ക്
ഹോസ്റ്റല്‍ അലവന്‍സ്-ഒരു കുട്ടിക്ക് മാസം മുന്നൂറു രൂപ വീതം പരമാവധി രണ്ടു കുട്ടികള്‍ക്ക്

English summary

check the impact of various availabe deductions to your tax liability.For goverment employees

Various deductions are available under various sections of IncomeTax act. Deductions are not same for all. It depends upon applicable tax rates as per the total taxable income and status of assessees. An assessee, whose income is taxable at higher rates will have more tax savings , check your tax.
English summary

check the impact of various availabe deductions to your tax liability.For goverment employees

Various deductions are available under various sections of IncomeTax act. Deductions are not same for all. It depends upon applicable tax rates as per the total taxable income and status of assessees. An assessee, whose income is taxable at higher rates will have more tax savings , check your tax.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X