ആദായനികുതി.പ്രത്യേക ബാധ്യതാ സൂചകങ്ങള്‍ EEE,EET,ETE അറിയൂ.

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ആദായനികുതി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം നിക്ഷേപങ്ങള്‍ നടത്തുന്നവരും മുതല്‍മൂടക്കിന്‍റ മൂല്യവര്‍ദ്ധനവ് അറിയാനാഗ്രഹിക്കുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില സൂചകങ്ങളാണ് EET,EEE,ETE എന്നിവ.
നികുതിയിളവിനായി നടത്തുന്ന ഓരോ നിക്ഷേപം അതിന് പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനം, പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന മൊത്തവരുമാനം ആദായനികുതി കണക്കാക്കുന്ന വിവിധ തലങ്ങളാണിവ.

ആദായ നികുതിസൂചകങ്ങള്‍ EEE,EET,ETE അറിയൂ

EEE എന്നാല്‍ Exempt,Exempt,Exempt എന്നാണ്.

നികുതി ലാഭിക്കാനുള്ള എറ്റവും നല്ല ഉപാധിയായി ഇതിനെ കാണക്കാക്കുന്നു.ഒന്നാമത്തെ E നികുതിയിളവിനായി നിക്ഷേപിച്ച തുകയെ ആണ് കാണിക്കുന്നത്.രണ്ടാമത്തെ E ,ഈയിനത്തില്‍ പെട്ട നിക്ഷേപത്തിന് പലിശയിനത്തില്‍ ലഭിച്ച വരുമാനത്തിനുള്ള നികുതിയിളവാണ്. മൂന്നാമത്തെ E നിക്ഷപം കാലാവധി പൂര്‍ത്തിയായി പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന മൊത്തവരുമാനത്തിനുള്ള നികുതിയിളവാണ്.
പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട്, ഇ.പി.എഫ്
എന്നിവ ഈ ഗണത്തില്‍ പെടുന്ന നിക്ഷേപങ്ങളാണ്.

EET - എന്നാല്‍ Exempt,Exempt,Taxed

ഒന്നാമത്തെ E എന്നാല്‍ നിങ്ങളുടെ യഥാര്‍ത്ഥ നിക്ഷേപത്തിനു ലഭിക്കുന്ന ആദായനികുതിയിളവാണ്.രണ്ടാമത്തെ E ഈയിനത്തില്‍ പെട്ട നിക്ഷപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് കിട്ടുന്ന നികുതിയാനുകൂല്യമാണ്. മുന്നാമത്തെ T ആകട്ടെ കാലാവധി പൂര്‍ത്തിയായി നിക്ഷേപം നിങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന തുക നിങ്ങളുടെ ആദായനികുതി സഌബനുസരിച്ച് നികുതിവിധേയമാണെന്നാണ് സുചിപ്പിക്കുന്നത്. നികുതിയടക്കണമെന്ന് സാരം. ദേശീയസമ്പാദ്യ പദ്ധതിയില്‍ പെടുന്ന നിക്ഷേപങ്ങള്‍, യൂണിറ്റ് ലിങ്ക്ഡ് പെന്‍ഷന്‍ പ്ളാനുകള്‍, മറ്റ് പെന്‍ഷന്‍ പ്ളാനുകള്‍ എന്നിവ ഈ ഗണത്തില്‍പെടുന്ന നിക്ഷേപങ്ങളാണ്.

ETE - Exempt, Taxed, Exempt

ആദായനികുതിയിളവ് ലഭിക്കുന്ന ചില ബാങ്ക് സ്ഥിരനിക്ഷേപങ്ങളും NSCകളുമാണ് ഈ ഗണത്തില്‍പെടുന്നത്. അതായത് നിക്ഷേപത്തുകയ്ക്ക് നിങ്ങള്‍ നികുതിയടക്കേണ്ടതില്ല,ഒന്നാമത്തെ E. പക്ഷേ നിക്ഷേപത്തില്‍ നിന്നുള്ള പലിശവരുമാനത്തിന് നികുതിയടക്കണം,രണ്ടാമത്തെ T. മൂന്നാമത്തെ E യാകട്ടെ നിങ്ങളുടെ മൂലധനത്തിന് നികുതിയാനുകൂല്യം ലഭിക്കുമെന്നും സൂചിപ്പിക്കുന്നു.

English summary

Understanding the Terms EEE, EET, ETE for Tax Liability?

EEE, EET,and ETE are three terms which are generally used for investment made for taxation purposes. Individuals often make investment with the intention to save tax and also capital appreciation on the investment.
English summary

Understanding the Terms EEE, EET, ETE for Tax Liability?

EEE, EET,and ETE are three terms which are generally used for investment made for taxation purposes. Individuals often make investment with the intention to save tax and also capital appreciation on the investment.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X