വ്യക്തികളുടെ ക്രഡിറ്റ് സ്കോര്‍ നല്ലതല്ല എങ്കില്‍ ഹോം ലോണ്‍ എടുക്കാനോ പേഴ്സണല്‍ ലോണ്‍ എടുക്കാനോ വളരെ ബുദ്ധിമുട്ടാണ്. നിങ്ങളുടെ ഒരു ലോണ്‍ ബാങ്കുകാര് നിരസിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും?
അതിന് കുറച്ചു പരിഹാരങ്ങള്‍ ഇവിടെ പറയാം.
ഹോം ലോണിന് കോ-ആപ്ളിക്കന്റിനെ നോക്കുക
നിങ്ങളുടെ ക്രഡിറ്റ് സ്കോര്‍ മോശമാണെങ്കില്‍ ഒരു ജോയിന്റ് ഹോം ലോണിന് അപോക്ഷിക്കാം. ഇല്ലങ്കില്‍ നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തിക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ നല്ല ക്രഡിറ്റ് സ്കോര്‍ ഉണ്ടെങ്കില്‍ കോ-ആപ്ളിക്കന്റ് ആയി ചേര്‍ക്കാം.
ചെറിയ ലെന്‍ഡേഴ്സിനെ തിരഞ്ഞടുക്കുക
നിങ്ങള്‍ക്ക് പണം കടം തരാന്‍ ചെറിയ സഹകരണ ബാങ്കുകള്‍ ഉണ്ട്. അതിലെ പലിശ നിങ്ങള്‍ക്ക് അടയ്ക്കാന്‍ കഴിയുന്ന രീതിയിലും ആയിരിക്കും.
സെക്യൂരിറ്റികള്‍ മുഖേന വായ്പ
നിങ്ങള്‍ക്ക് സ്വര്‍ണ്ണമോ മറ്റു സെക്യൂരിറ്റികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വച്ച് ലോണ്‍ എടുക്കാവുന്നതാണ്. എങ്കില്‍ നിങ്ങളുടെ ക്രഡിറ്റ്സ്കോറിനെ കുറിച്ച് പരിശോധിക്കാന്‍ ബാങ്കുകാര് മെനക്കെടില്ല.
കുടുംബാഗങ്ങളില്‍ നിന്നും വായ്പ
നിങ്ങള്‍ക്ക് ഒരു ലോണ്‍ ആവശ്യമെങ്കില്‍ നിങ്ങളുടെ കുടുംബാഗങ്ങളേയും ആശ്രയിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications