ഇപ്പോള്‍ ജോലി ചെയ്യുന്ന ഒട്ടുമിക്ക സ്ത്രീകളും നിക്ഷേപത്തെ കുറിച്ച് തീരുമാനിക്കാന്‍ അവരുടെ പിതാവിനേയോ അല്ലെങ്കില്‍ കുടുംബാങ്ങങ്ങളേയോ ആശ്രയിക്കുകയാണ്.
എന്നാല്‍ ഈ പറയുന്ന കാര്യത്തിലൂടെ സ്ത്രീകള്‍ക്ക് സ്വന്തമായി സമ്പാദ്യത്തെ കുറിച്ച് തീരുമാനിക്കാം.
നിങ്ങളുടെ വരുമാനം, ലക്ഷ്യം, അപകട സാധ്യത മനസ്സിലാക്കുക
നിങ്ങള്‍ നിങ്ങളുടെ വരുമാനത്തേയും ലക്ഷ്യത്തേയും അപകടസാധ്യതയേയും കുറിച്ചു മനസ്സിലാക്കിയാല്‍ അനുയോജ്യമായ നിക്ഷേപം തുടങ്ങാന്‍ സാധിക്കും.
ബജറ്റ് തയ്യാറാക്കുക
ഒരു ബജറ്റ് തയ്യാറാക്കി അതനുസരിച്ച് നിക്ഷേപം തുടങ്ങാം. കൂടുതല്‍ സേവ് ചെയ്യുക കുറച്ച് ചിലവാക്കുകയും ചെയ്യാന്‍ ശീലിക്കുക.
ചെറിയ നിക്ഷേപങ്ങള്‍
ചെറിയ നിക്ഷേപങ്ങള്‍ പോലുളള ഫിക്സഡ് ഡിപ്പോസിറ്റ്, PPF, RD, ടാക്സ്സ് ഫ്രീ ബോണ്ട്സ്സ് എന്നിവയില്‍ നിക്ഷേപിക്കാം.
വലിയ നിക്ഷേപങ്ങള്‍
ചെറിയ നിക്ഷേപങ്ങളില്‍ തൃപ്തികരം ആയാല്‍ പിന്നെ ക്രമേണ ഓഹരി, SIP എന്നിവയില്‍ നിക്ഷേപം തുടങ്ങാം.
റിട്ടയര്‍മെന്റ്, ഇന്‍വെസ്റ്റ്മെന്റ്
റിട്ടയര്‍മെന്റ് പ്ലാനുകളും ഇന്വെസ്റ്റ്മെന്റ്സ്സും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. അതിനു വേണ്ടി ഒരു ഫിനാന്‍ഷ്യല്‍ അഡ്വസറുടെ സഹായം തേടാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications