പ്രവാസികള്‍ക്ക് നികുതി ബാധകമല്ലാത്ത വരുമാനങ്ങള്‍
ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ ഏതെല്ലാം വരുമാനങ്ങള്‍ക്ക് നികുതി നല്കണമെന്നറിയാമോ ? പ്രവാസികള്‍ക്ക് നികുതി സമര്‍പ്പിക്കുമ്പോള്‍ പല ആനുകൂല്യങ്ങളുമുണ്ട്.
വരുമാനത്തിന്റെ സിംഹഭാഗവും കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ ചിലവഴിക്കുന്നവരാണ് പ്രവാസികള്‍ അതുകൊണ്ടുതന്നെ നികുതി നല്കുമ്പോള് ഏതെല്ലാം ചിലവുകള്ക്കാണെന്ന് അറിഞ്ഞിരിക്കണം. പ്രവാസികള്‍ക്ക് നികുതി ബാധകമല്ലാത്ത വരുമാനങ്ങള്‍
പലിശ
എന്‍ആര്‍ഇ അക്കൗണ്ടില്‍നിന്നും എഫ്സിഎന്‍ആര്‍ അക്കൗണ്ടുകളില്‍നിന്നും ലഭിക്കുന്ന പലിശകള്‍, ഷെയറുകള്‍ വില്ക്കുമ്പോള് ഉണ്ടാവുന്ന ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ (സ്റ്റോക്ക്എക്സ്ചേഞ്ച് വഴി നടത്തിയ വ്യാപാരങ്ങള്‍ക്ക് എസ്ടിടി അടച്ചിട്ടുണെ്ടങ്കില് മാത്രം) എന്നിവക്ക് നികുതിയടക്കണ്ട. വീടും വസ്തുവും ഭാര്യയുടെ പേരിൽ വാങ്ങൂ... ലാഭം കേട്ടാൽ ഞെട്ടും!!
ഡിവിഡെന്റ്
മ്യൂച്ച്വല്‍ ഫണ്ടുകളില്‍നിന്നും ഷെയറുകളില്‍നിന്നും ലഭിക്കുന്ന ഡിവിഡന്‍ഡുകള്‍ പൂര്‍ണമായും നികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇൻഷുറൻസ് പോളിസിയിൽ നിന്നും ലോൺ എടുക്കാം; എങ്ങനെയെന്ന് അറിയണ്ടേ?
വാടക
കെട്ടിടവാടക ലഭിക്കുന്നണ്ടെങ്കില് അതില്‍നിന്നു പ്രോപ്പര്‍ട്ടിടാക്സും 30 ശതമാനം കിഴിവും സാധാരണ എല്ലാവര്ക്കും ലഭിക്കുന്നതുപോലെതന്നെ പ്രവാസികള്‍ക്കും ലഭിക്കും. കെട്ടിടത്തിന്മേല് ധനകാര്യസ്ഥാപനങ്ങളില്‍ കടം ഉണെ്ടങ്കില്‍, പലിശയ്ക്കും ഒഴിവുലഭിക്കും. നിങ്ങൾക്കും സ്വന്തം കാലിൽ നിൽക്കണ്ടേ?? കാശുണ്ടാക്കാൻ ചില എളുപ്പവഴികൾ ഇതാ...
ഇന്‍ഷുറന്‍സ്
ഇന്‍ഷുറന്‍സില്‍ അടയ്ക്കുന്ന നിക്ഷേപങ്ങള്‍ക്ക് നികുതി വേണ്ട. പുതിയ കമ്പനിയിൽ ജോലി കിട്ടിയോ??? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും
ട്യൂഷന്‍ഫീസ്
കുട്ടികളുടെ ട്യൂഷന്ഫീസുകള്ക്ക് നികുതിയില്ല. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും
ലോണ്‍
ഹൗസിംഗ് ലോണിലേക്കുള്ള തിരിച്ചടവിന് 1,50,000/- രൂപ വരെയുള്ള കിഴിവ് ലഭിക്കുന്നതാണ്. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?
മെഡിക്ലെയിം
മെഡിക്ലെയിമിലേക്ക് കുടുംബാംഗങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുവേണ്ടിയും അടയ്ക്കുന്ന തുകയ്ക്കും പരമാവധി 55,000/- രൂപയുടെ വരെ കിഴിവുകള്‍ക്ക് പ്രവാസികളും അര്‍ഹരാണ്. എന്നാല്‍, മുതിര്‍ന്ന പൗരന്മാര്ക്ക് കൂടുതലായി ലഭിക്കുന്ന ഇളവുകള്‍ പ്രവാസികള്‍ക്കു ലഭിക്കില്ല. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???
നികുതിയാനുകൂല്യം ലഭിക്കാത്തവ
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കില്ല. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications