വീടും വസ്തുവും ഭാര്യയുടെ പേരിൽ വാങ്ങൂ... ലാഭം കേട്ടാൽ ഞെട്ടും!!

സ്ത്രീകളുടെ പേരിൽ വസ്തു വകകൾ രജിസ്റ്റർ ചെയ്യുന്നത് സാമ്പത്തികമായി എങ്ങനെ ലാഭമുണ്ടാക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രീകളുടെ പേരിൽ സ്ഥലവും വീടും വാങ്ങിയാൽ ലാഭം നിരവധിയാണ്. സ്ത്രീകളുടെ പേരിൽ വസ്തു വകകൾ രജിസ്റ്റർ ചെയ്യുന്നത് സാമ്പത്തികമായി എങ്ങനെ ലാഭമുണ്ടാക്കുമെന്ന് നോക്കാം.

നികുതി ലാഭം

നികുതി ലാഭം

ഭാര്യയുടെ പേരിൽ വീട് വാങ്ങിയാൽ നിങ്ങൾക്ക് തീർച്ചയായും ചില നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഓരോ സാമ്പത്തിക വർഷത്തിനും 1.5 ലക്ഷം രൂപ വരെ പലിശ ഇളവും ലഭിക്കും. ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ ഒരുമിച്ചാണ് വസ്തുവെങ്കിൽ, ഭാര്യക്ക് പ്രത്യേകം വരുമാന സ്രോതസ്സുണ്ടെങ്കിൽ ഇരുവർക്കും വ്യക്തിഗതമായി നികുതി ഇളവ് ലഭിക്കും. ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!

സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്

സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്

വടക്കെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രീകളുടെ പേരിൽ വാങ്ങുന്ന വസ്തുവിന് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഭാഗികമായ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡൽഹിയിൽ സ്ത്രീകൾക്ക് നാല് ശതമാനവും പുരുഷൻമാർക്ക് ആറ് ശതമാനവുമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രാജസ്ഥാനിൽ സ്ത്രീകൾക്ക് നാലും പുരുഷന്മാർക്ക് അഞ്ച് ശതമാനവുമാണ് ഈടാക്കുന്നത്. വീടു പണിയാൽ 25 ലക്ഷം രൂപ വായ്പയെടുക്കാം...കുറഞ്ഞ പലിശയ്ക്ക്

ഭവന വായ്പ പലിശ

ഭവന വായ്പ പലിശ

സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും വിധം കുറഞ്ഞ നിരക്കിലാണ് ബാങ്കുകള്‍ ഹോം ലോൺ നൽകുന്നത്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരം തന്നെയാണ്. ഭാര്യയും ഭ‍ർത്താവും ഒരുമിച്ച് ഭവന വായ്പയ്ക്ക് അപേക്ഷിച്ചാലും ചില ഇളവുകൾ ലഭിക്കും. വായ്പാ തിരിച്ചടിവിന്റെ നിശ്ചിത അനുപാതത്തിൽ നികുതി ഇളവാണ് ഇങ്ങനെ അപേക്ഷിക്കുമ്പോൾ ലഭിക്കുക. നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

നിയമപരമായ തർക്കം

നിയമപരമായ തർക്കം

വസ്തുവിന്മേൽ നിയമപരമായ തർക്കം എന്തെങ്കിലും ഉണ്ടെങ്കിൽ ഭാര്യയുടെ പേരിൽ വസ്തു വാങ്ങുന്നത് റിസ്കാണ്. ഭർത്താവിന്റെയും ഭാര്യയുടെയും ഒരുമിച്ചാണ് വസ്തുവെങ്കിലും രണ്ടു പേരും കേസിൽ ഉൾപ്പെടും. അതുകൊണ്ടു തന്നെ അന്തിമ തീരുമാനത്തിന് മുമ്പ് എല്ലാ സാധ്യതകളും വിലയിരുത്തണം. കുരുക്കഴിക്കാനാകാതെ ദിലീപ്!!! ജയിലിലായാൽ കൊച്ചിരാജാവിന്റെ ബിസിനസ് സാമ്രാജ്യം ആരുടെ കൈകളിൽ???

malayalam.goodreturns.in

English summary

Benefits of buying a home in the wife’s name

With several states in India offering benefits for women property buyers to boost their empowerment, we examine why it makes financial sense to register a property in a woman’s name
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X