വാഹന ഇന്‍ഷുറന്‍സെടുക്കുമ്പോള്‍ വരുന്ന മണ്ടത്തരങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാറിന് ഇന്‍ഷുറന്‍സ് വേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ വരുന്ന ചെറിയ അബദ്ധങ്ങള്‍ മതി ക്ലെയിമുകള്‍ നിരസിക്കപ്പെടാന്‍.

 

വാഹന ഇന്‍ഷുറന്‍സുകളെടുക്കുമ്പോള്‍ ഒഴിവാക്കേണ്ട 7 തെറ്റുകളിതാ

പ്രീമിയം നിരക്ക്

പ്രീമിയം നിരക്ക്

പൈസ കുറവാണെന്നു കരുതി ചെറിയ പ്രീമിയത്തിന്റെ ഇന്‍ഷുറന്‍സെടുക്കരുത്. പ്രീമിയം നിരക്കുകള്‍ നിശ്ചയിക്കുന്നത്.

ഓണ്‍ലൈന്‍ താരതമ്യം

ഓണ്‍ലൈന്‍ താരതമ്യം

പലരും പോളിസി ഓണ്‍ലൈനായി താരതമ്യം ചെയ്യാതെ റിന്യൂ ചെയ്യും. ഇത് വഴി മറ്റ് പോളിസി ദാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഡിസ്‌ക്കൗണ്ടുകളും പരിരക്ഷയും നഷ്ടപ്പെടും.

കൃത്യമായ വിവരം നല്‍കാതിരിക്കല്‍

കൃത്യമായ വിവരം നല്‍കാതിരിക്കല്‍

ചില വാഹന ഉടമകള്‍ ശരിയായ വിവരങ്ങള്‍ നല്‍കാന്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. എഞ്ചിന്‍ നമ്പര്‍,വാഹനത്തിന്റെ പേര്,ക്യുബിക് കപാസിറ്റി,സീറ്റിംഗ് കപാസിറ്റി എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണം. Read Also: ഹ്യൂണ്ടായുടെ ക്രേറ്റ വാര്‍ഷികപതിപ്പ്

 

 

ഓഫ്‌ലൈനില്‍ വാങ്ങുക

ഓഫ്‌ലൈനില്‍ വാങ്ങുക

ഏജന്റ് ഫീസ് പോലെയുള്ള അധിക ചാര്‍ജുകള്‍ ഒഴിവാക്കാന്‍ ഓണ്‍ലൈനായി പോളിസി വാങ്ങുന്നതാണ് നല്ലത്. ഓണ്‍ലൈനായി വാങ്ങുമ്പോള്‍ താരതമ്യേന കുറഞ്ഞ പ്രീമിയമായിരിക്കും.

വാഹനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍

വാഹനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍

മറ്റൊരാളില്‍ നിന്നും വാഹനം വാങ്ങുമ്പോള്‍ സ്വന്തം പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാത്ത പക്ഷം ഭാവിയില്‍ ക്ലയിം ചെയ്യാന്‍ കഴിയില്ല.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍

വാഹനം ബിസിനസ് ആവശ്യങ്ങള്‍ക്കോ പൊതു ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കവറില്‍ ആ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണം.

<strong>വിപണിയില്‍ മാരുതി മുന്നില്‍ ആള്‍ട്ടോ ഒന്നാമന്‍</strong>വിപണിയില്‍ മാരുതി മുന്നില്‍ ആള്‍ട്ടോ ഒന്നാമന്‍

വേണ്ടത്ര പരിരക്ഷ ഇല്ലാതിരിക്കുക

വേണ്ടത്ര പരിരക്ഷ ഇല്ലാതിരിക്കുക

വാഹനത്തിന്റെ കവറേജിന് വേണ്ടത്ര തുക കണ്ടെത്തണം. തുക കുറഞ്ഞുപോയാല്‍ പെട്ടന്നൊരു അപകടം വന്നാല്‍ പണം സ്വന്തം പോക്കറ്റില്‍ നിന്നും നഷ്ടപ്പെടും. Read Also: ക്വിഡ് മുന്നോട്ട്

 

 

English summary

7 Mistakes To Avoid When Buying Car/Motor Insurance

The mistake when buying an insurance made may cost you heavily if your claim gets rejected for the small error you have made.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X