വായ്പയെടുക്കാന്‍ തീരുമാനിക്കും മുമ്പ് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉചിതമാകും.
വായ്പയ്ക്കും വേണം പരിധി. വായ്പ എടുക്കാന്‍ ഇന്നത്തെ കാലത്ത് എളുപ്പമാണ്. വീട്,വാഹനം,വിവാഹം,വിദ്യാഭ്യാസം തുടങ്ങി വായ്പയെടുക്കാന്‍ കാരണങ്ങള്‍ പലതും കാണും.
കുടുംബത്തെ കടക്കെണിയിലേക്ക് തള്ളിയിടുന്ന സുപ്രധാന ഘടകമാണ് അനാവശ്യ വായ്പകള്‍. ജീവിതത്തില്‍ എന്തും ഏതും സ്വന്തമാക്കാന്‍ വായ്പയെടുക്കാന്‍ തീരുമാനിക്കും മുമ്പ് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉചിതമാകും.
ഇതാ വായ്പയെടുക്കും മുന്‍പേ സ്വയം ചോദിക്കാന്‍ 8 ചോദ്യങ്ങള്‍
1. ഈ വായ്പ ഇപ്പോള്‍ ആവശ്യമുണ്ടോ?
അത്യാവശ്യങ്ങള്‍ക്കു മാത്രമേ വായ്പ എടുക്കാവൂ. അനാവശ്യ കാര്യങ്ങള്‍ക്ക് വായ്പയെടുത്ത് കടം വരുത്തിവെയ്ക്കരുത്.
ആര്‍ഭാടങ്ങള്‍ക്കും വീട്ടുചെലവുകള്‍ക്കും കഴിവതും വായ്പ ഒഴിവാക്കാം. അല്ലെങ്കില്‍ പലിശ ഇനത്തില്‍തന്നെ വരുമാനത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടാന്‍ വഴിയൊരുക്കും. ആത്യന്തികമായി കടക്കെണി മാത്രമാകും മിച്ചം. മാസം വെറും 1000 രൂപ മാറ്റി വയ്ക്കൂ... നിങ്ങൾക്കും പണക്കാരനാകാം
2. സ്വന്തമായി പണമുണ്ടാക്കുന്നതുവരെ കാത്തിരിക്കാന്‍ പറ്റില്ലേ?
ആവശ്യം തിരിച്ചറിഞ്ഞതിന് ശേഷം മാത്രം വായ്പയെടുക്കണം. സ്വന്തമായി പണം സമ്പാദിച്ച് വീടോ വാഹനമോ നേടാന്‍ കഴിയില്ലേ എന്ന് പരിശോധിക്കുക. അടിയന്തര ആവശ്യമാണെങ്കില്‍ മാത്രം വായ്പയെടുക്കാം. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!
3. പലിശയിനത്തില്‍ എത്ര തുക നല്‍കണം?
പലിശ നിരക്ക് ശ്രദ്ധിച്ച് മാത്രമേ ലോണെടുക്കാവു. പലിശയും മുതലും ചേര്‍ത്ത് ഭീമമായ തുക ചിലപ്പോള്‍ തിരിച്ചടക്കേണ്ടി വന്നേക്കാം. പൂജ്യം ശതമാനം പലിശയോടെ പ്രതിമാസ തവണ എന്ന പരസ്യവുമായി വരുന്ന വിപണനങ്ങളില്‍ പോലും യഥാര്‍ഥത്തില്‍ ഉല്പന്ന വിലയേക്കാള്‍ ഏറെ തുക മുടക്കേണ്ടതുണ്ടെന്നതും ശ്രദ്ധിക്കാം. റിസ്കെടുക്കാൻ നിങ്ങൾ തയ്യാറാണോ? ഓണ്‍ലൈനില്‍ കാശ് വാരാം...
4. വായ്പാ തിരിച്ചടവ് കാലാവധിയും തുകയും എത്രയാണ്?
എത്ര കാലത്തേക്കാണ് വായ്പ, എത്ര തുക ആകെ അടക്കേണ്ടിവരും എന്നിവയെല്ലാം പരിശോധിക്കണം. കൈയിൽ കാശുള്ളവരുടെ ശ്രദ്ധയ്ക്ക്!!! ഇക്കാര്യങ്ങൾ മറന്നാൽ മുട്ടൻ പണി കിട്ടും
5. പ്രതിമാസം ആ ചെലവ് കൂടി താങ്ങാന്‍ സാധിക്കുമോ?
വായ്പാതിരിച്ചടവ് നിങ്ങളുടെ പ്രതിമാസ ചിലവുകളെ വല്ലാതെ ബാധിക്കും.ശമ്പളത്തിന്റെ സിംഹഭാഗം ഇതിനായി നീക്കിവെക്കണ്ടിവരുമ്പോള് മറ്റു ചിലവുകള്‍ താളംതെറ്റും. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
6. ജോലി/വരുമാനം സ്ഥിരമാണോ?
സ്ഥിരമായൊരു ജോലിയോ വരുമാനമോ ഉറപ്പാക്കിയതിനു ശേഷം മാത്രമേ വായ്പയെടുക്കാവൂ. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്
7. ജോലി നഷ്ടപ്പെട്ടാല്‍ തവണ മുടങ്ങുമോ?
താല്‍ക്കാലിക ജോലിയില്‍ നി്ന്നുള്ള വരുമാനം കണ്ട് ലോണെടുക്കരുത്.ജോലി ഭാവിയില്‍ ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെടുകയാണെങ്കില്‍ പലിശയടവ് മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!
8. ഇഎംഐ വരുമാനത്തിന്റെ എത്ര ശതമാനം ?
വായ്പ വാങ്ങാന്‍ തീരുമാനിക്കുമ്പോഴും ഒന്നു പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വായ്പകളുടെയും തിരിച്ചടവ് മൊത്തം വരുമാനത്തിന്റെ 35 ശതമാനത്തിലധികമാകരുത്. ജീവിതം ആഹ്ലാദകരമാക്കാന് 11 കുറുക്കുവഴികള്‍
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
