മാസം വെറും 1000 രൂപ മാറ്റി വയ്ക്കൂ... നിങ്ങൾക്കും പണക്കാരനാകാം

പ്രതിമാസം 500 രൂപ മുതൽ 1000 രൂപ വരെ നിക്ഷേപം നടത്താൻ കഴിയുന്ന 5 നിക്ഷേപങ്ങളുടെ ലിസ്റ്റ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) നിക്ഷേപകർക്ക് പ്രിയങ്കരമായി മാറുന്നു. മാർക്കറ്റ് അസ്ഥിരതയുമായി ബന്ധപ്പെട്ട ഉത്കണ്ഠകളില്ല എന്നതാണ് കൂടുതൽ ആളുകളെ സിപ്പിലേയ്ക്ക് ആകർഷിക്കുന്നത്. നിക്ഷേപകർക്ക് പ്രതിമാസം 500 രൂപ മുതൽ 1000 രൂപ വരെ നിക്ഷേപം നടത്താൻ കഴിയുന്ന 5 നിക്ഷേപങ്ങളുടെ ലിസ്റ്റ് ഇതാ..

ബിർള സൺ ലൈഫ് ടോപ്പ് 100 ഫണ്ട്

ബിർള സൺ ലൈഫ് ടോപ്പ് 100 ഫണ്ട്

ഈ ഫണ്ടിൽ സിപ്പിനു കീഴിൽ നിങ്ങൾക്ക് പ്രതിമാസം 1000 രൂപ വീതം നിക്ഷേപിക്കാൻ കഴിയും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബിർള സൺലൈഫ് ടോപ്പ് 100 ഫണ്ടാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 28 ശതമാനം വരുമാനം നേടിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 10.64 ശതമാനം മുന്നേറ്റവുമുണ്ട്. ഈ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ചുരുങ്ങിയത് 6 ചെക്കുകൾ ആവശ്യമാണ്. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

ബിഎൻബി പാരിബാസ് ഇക്വിറ്റി ഫണ്ട്

ബിഎൻബി പാരിബാസ് ഇക്വിറ്റി ഫണ്ട്

ബിഎൻപി പാരിബാസ് ഇക്വിറ്റി ഫണ്ടിന്റെ ആസ്തി 1,032 കോടി രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വളരെ മികച്ച ആദായമാണ് ബിഎൻബി പാരിബാസ് ഇക്വിറ്റി ഫണ്ട് നേടിക്കൊണ്ടിരിക്കുന്നത്. സിപ് വഴി നിങ്ങൾക്ക് 500 രൂപ വീതം നിക്ഷേപിക്കാൻ കഴിയും. തുടക്കത്തിൽ നിക്ഷേപം 5,000 രൂപയായിരിക്കും. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!

കൊട്ടാക്ക് ഓപ്പർച്യൂനിറ്റീസ് ഫണ്ട്

കൊട്ടാക്ക് ഓപ്പർച്യൂനിറ്റീസ് ഫണ്ട്

കൊട്ടക് ഓപ്പർച്യൂണിറ്റീസ് ഫണ്ടിലൂടെ പരമാവധി 1,000 രൂപയുടെ സിപ് നിക്ഷേപം നടത്താം. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികളാണ് ഈ ഫണ്ടിനുള്ളത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

യുടിഐ ഇക്വിറ്റി ഫണ്ട്

യുടിഐ ഇക്വിറ്റി ഫണ്ട്

5,200 കോടി ആസ്തിയുള്ള ഇക്വിറ്റി ഫണ്ടാണ് യുടിഐ ഇക്വിറ്റി ഫണ്ട്. നിങ്ങൾക്ക് സിപ് വഴി 500 രൂപ വീതം ഫണ്ടിൽ നിക്ഷേപിക്കാൻ കഴിയും. ഈ ഫണ്ട് 24 ശതമാനം വരെ ഒരു വർഷം റിട്ടേൺ നൽകിയിട്ടുണ്ട്. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??

എസ്ബിഐ മാഗ്നം മൾട്ടിപ്ലയർ ഫണ്ട്

എസ്ബിഐ മാഗ്നം മൾട്ടിപ്ലയർ ഫണ്ട്

1000 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപിക്കാം. പിന്നീട് ക്രമേണ 500 രൂപയായി നിക്ഷേപം കുറയും. കഴിഞ്ഞ വർഷം എസ്ബിഐ മാഗ്നം മൾട്ടിപ്ലൈയർ ഫണ്ടിന്റെ റിട്ടേൺ 34 ശതമാനം ആയിരുന്നു. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാ‍ർ

malayalam.goodreturns.in

English summary

5 SIPs Where You Can Invest a Small Sum of Rs 1000 Every Month

Systematic Investment Plans (SIPS) are increasingly becoming a favourite of investors as they tend to more or less smoothen out the anxiety related to market volatility. There are several investments where investors can invest a small sum of Rs 500-Rs 1000 every month and build a solid mutual fund portfolio. Here is a list of 6 such investments.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X