ഇഎംഐ ഫ്രീ ലോൺ ഒരു പുതിയ തരം വായ്പയാണ്. അതായത് പ്രതിമാസം ഇഎംഐ അടയ്ക്കേണ്ടതില്ല. പകരം പലിശ മാസാമാസം അടയ്ക്കുക. വായ്പാ തുക വലിയ ഗഡുക്കളായി ബുള്ളറ്റ് പേയ്മെന്റ് രീതിയിൽ തിരിച്ചടയ്ക്കുക. ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്ഫോം വഴിയാണ് ഇത്തരത്തിൽ വായ്പ ലഭിക്കുന്നത് കൂടുതൽ വിവരങ്ങൾ ഇതാ..
മിനിമം വരുമാനം
മാസം 30000 രൂപ വരുമാനമുള്ളവർക്ക് മാത്രമേ ഈ വായ്പയ്ക്ക് അർഹതയുള്ളൂ. 30000ൽ താഴെയാണ് വരുമാനമെങ്കിൽ നിങ്ങൾക്ക് ഇഎംഐ ഫ്രീ ലോൺ ലഭിക്കില്ല.
തിരിച്ചടവ് രീതി
വായ്പ എടുത്ത ശേഷം ആദ്യ ആറു മാസം പലിശ മാത്രം അടച്ചാൽ മതി. ആറ് മാസത്തിന് ശേഷം വായ്പാ തുകയുടെ 10 ശതമാനം തിരിച്ചടയ്ക്കണം. ഇതാണ് ബുള്ളറ്റ് പേയ്മെന്റ് രീതി.
തുകയിൽ മാറ്റം വരുത്താം
കൈയിലുള്ള പണത്തിന് അനുസരിച്ച് നിങ്ങളുടെ ബുള്ളറ്റ് റീപേയ്മെന്റിൽ വ്യത്യാസം വരുത്താം എന്നതാണ് ഇത്തരം വായ്പകളുടെ പ്രത്യേകത. ബോണസുകളോ ശമ്പളവർദ്ധനവോ വഴി അധികം പണം ലഭിച്ചാൽ റീപേയ്മെന്റ് തുകയും കൂട്ടാവുന്നതാണ്.
കാലാവധി
കാലാവധിയിലും മാറ്റങ്ങൾ വരുത്താവുന്നതാണ്. ഒരു നിശ്ചിത കാലാവധി ഇഎംഐ ഫ്രീ ലോണുകൾക്ക് ബാധകമല്ല.
വേഗത്തിലുള്ള നടപടി
അപേക്ഷ സമർപ്പിക്കലും ആവശ്യമായ പരിശോധനകൾക്കും ശേഷം 24 മണിക്കൂറിനുള്ളിൽ വായ്പ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. പേപ്പർ വർക്കുകളുടെ ആവശ്യമില്ലത്തതിനാലാണ് ഇത്തരത്തിൽ വേഗത്തിൽ വായ്പ ലഭിക്കുന്നത്.
അനാവശ്യ ചാർജുകൾ ഈടാക്കില്ല
അനാവശ്യ ചാർജുകളോ മുൻകൂട്ടി പണമടയ്ക്കുന്ന പ്രീ പേയ്മെന്റ് ചാർജുകളോ ബാധകമല്ല. ചുരുങ്ങിയ ഡോക്യുമെന്റേഷനുകളും സുരക്ഷിതമായ പ്രോസസ്സുമാണ് ഈ വായ്പയുടെ മറ്റൊരു പ്രത്യേകത.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications