വിശേഷാല്‍ ലാഭവിഹിതം 65 രൂപ നേടണോ? ഈയാഴ്ച ഡിവിഡന്റ് നല്‍കുന്ന 63 ഓഹരികള്‍ നോക്കിവെയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും കിട്ടുന്ന ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം.

 

നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. അതേസമയം ഈയാഴ്ച ലാഭവിഹിതം നല്‍കുന്ന ഓഹരികളും വിശദാംശങ്ങളുമാണ് ചുവടെ ചേര്‍ക്കുന്നത്.

എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 22-ന്

എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 22-ന്

 • ഏജീസ് ലോജിസ്റ്റിക്‌സ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം നിക്ഷേപകന് കിട്ടും.
 • കെംകോണ്‍ സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 4.00 രൂപ വീതം നേടാം.
 • കംപ്യൂഏജ് ഇന്‍ഫോകം- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.20 രൂപ വീതം നിക്ഷേപകന് കിട്ടും.
 • ക്രാവടെക്‌സ് ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നേടാം.
 • ധന്‍സേരി ഇന്‍വെസ്റ്റ്‌മെന്റ്‌സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകന് കിട്ടും.
ഓഗസ്റ്റ് 22-ന്

ഓഗസ്റ്റ് 22-ന്

 • ഡൈനാകോണ്‍സ് സിസ്റ്റംസ് & സൊല്യൂഷന്‍സ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.50 രൂപ വീതം നേടാം.
 • ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 2.00 രൂപയും വിശേഷാല്‍ ലാഭവിഹിതമായി 2.00 രൂപ വീതവും നല്‍കുന്നു. അതായത് ഓഹരിയൊന്നിന് ആകെ 4.00 രൂപ ലാഭവിഹിതമായി നിക്ഷേപകന് കിട്ടും.
 • ഹിന്ദുസ്ഥാന്‍ പെട്രോളിയം- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 14.00 രൂപ വീതം നേടാം.
 • കെപി എനര്‍ജി ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 0.25 രൂപ വീതം നിക്ഷേപകന് കിട്ടും.
ഓഗസ്റ്റ് 22-ന് 2

ഓഗസ്റ്റ് 22-ന്

 • കെപിഐ ഗ്രീന്‍ എനര്‍ജി- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.30 രൂപ വീതം നേടാം.
 • നാരായണ ഹൃദയാലയ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • നിക്കോ പാര്‍ക്ക്‌സ് & റിസോര്‍ട്ട്‌സ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.50 രൂപ വീതം നേടാം.
 • സ്‌റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.50 രൂപ വീതം നിക്ഷേപകന് കിട്ടും.
 • ടൈഡ് വാട്ടര്‍ ഓയില്‍ (ഇന്ത്യ)- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നേടാം.
 • വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് & മൊബിലിറ്റി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.075 രൂപ വീതം നിക്ഷേപകന് കിട്ടും.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 23-ന്

എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 23-ന്

 • ജെകെ പേപ്പര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.50 രൂപ വീതം നേടാം.
 • ജൂബിലന്റ് ഇന്‍ഗ്രേവിയ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകന് കിട്ടും.
 • ശ്യാം സെഞ്ചുറി ഫെറസ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.30 രൂപ വീതം നേടാം.
 • സണ്‍ ടിവി നെറ്റ്‌വര്‍ക്ക്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകന് കിട്ടും.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 24-ന്

എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 24-ന്

 • അര്‍ചിത് ഓര്‍ഗനോസിസ് ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.75 രൂപ വീതം നേടാം.
 • ബി & എ പാക്കേജിങ് ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം നിക്ഷേപകന് കിട്ടും.
 • കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നേടാം.
 • ധന്‍സേരി ടീ & ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നേടാം.
ഓഗസ്റ്റ് 24-ന്

ഓഗസ്റ്റ് 24-ന്

 • ഫോര്‍ബ്‌സ് & കമ്പനി ലിമിറ്റഡ്- വിശേഷാല്‍ ലാഭവിഹിതമായി ഓഹരിയൊന്നിന് 65.00 രൂപ വീതം നേടാം.
 • ഗഫിക് ബയോസയന്‍സസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.10 രൂപ വീതം നിക്ഷേപകന് കിട്ടും.
 • എച്ച്ഇജി ലിമിറ്റഡ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 40.00 രൂപ വീതം നേടാം.
 • എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • ജ്യോതി റെസിന്‍സ് & അദേസീവ്‌സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 7.50 രൂപ വീതം നിക്ഷേപകന് കിട്ടും.
ഓഗസ്റ്റ് 24-ന് 1

ഓഗസ്റ്റ് 24-ന്

 • കനോരിയ കെമിക്കല്‍സ് & ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
 • പ്രെംകോ ഗ്ലോബല്‍- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • റൂബി മില്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നേടാം.
 • സൂപ്പര്‍ സെയില്‍സ് ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 10.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • ഡബ്ല്യൂഇപി സൊല്യൂഷന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.50 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 25-ന്

എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 25-ന്

 • ഭാട്ടിയ കമ്മ്യൂണിക്കേഷന്‍സ് & റീട്ടെയില്‍ (ഇന്ത്യ)- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 0.05 രൂപ വീതം നിക്ഷേപകന് കിട്ടും.
 • സിസിഎല്‍ പ്രോഡക്ട്‌സ് (ഇന്ത്യ)- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
 • ദീപക് ഫെര്‍ട്ടിലൈസര്‍സ് & പെട്രോകെമിക്കല്‍സ് കോര്‍പറേഷന്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 9.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.20 രൂപ വീതം നേടാം.
 • ഗോദാവരി പവര്‍ & ഇസ്പാറ്റ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 8.50 രൂപ വീതം നിക്ഷേപകന് കിട്ടും.
ഓഗസ്റ്റ് 25-ന്

ഓഗസ്റ്റ് 25-ന്

 • എച്ച്ബി പോര്‍ട്ട്‌ഫോളിയോ- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.80 രൂപ വീതം നേടാം.
 • ഇന്‍ഡിഗോ പെയിന്റ്‌സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • കാന്‍പൂര്‍ പ്ലാസ്റ്റിപാക്ക്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.20 രൂപ വീതം നേടാം.
 • കോവൈ മെഡിക്കല്‍ സെന്റര്‍ & ഹോസ്പിറ്റല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപയും വിശേഷാല്‍ ലാഭവിഹിതമായി 3.00 രൂപ വീതവും നല്‍കും. അതായത് ഓഹരിയൊന്നിന് ആകെ 6.00 രൂപ ലാഭവിഹിതമായി നിക്ഷേപകന് കിട്ടും.
ഓഗസ്റ്റ് 25-ന് 2

ഓഗസ്റ്റ് 25-ന്

 • കാവേരി സീഡ് കമ്പനി- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 4.00 രൂപ വീതം നേടാം.
 • ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം നിക്ഷേപകന് കിട്ടും.
 • മംഗളം സിമന്റ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നേടാം.
 • ന്യൂ ഇന്ത്യ അഷ്യൂറന്‍സ് കമ്പനി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.30 രൂപ വീതം നിക്ഷേപകന് കിട്ടും.
 • പിഐ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നേടാം.
 • പിഎന്‍ബി ഗില്‍റ്റ്‌സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകന് കിട്ടും.
ഓഗസ്റ്റ് 25-ന് 3

ഓഗസ്റ്റ് 25-ന്

 • പ്രിസിഷന്‍ വയേര്‍സ് ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.50 രൂപയും ഇടക്കാല ലാഭവിഹിതമായി 0.30 രൂപ വീതവും നല്‍കും. അതായത് ഓഹരിയൊന്നിന് ആകെ 0.80 രൂപ ലാഭവിഹിതമായി നിക്ഷേപകന് കിട്ടും.
 • രാം രത്‌ന വയേര്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • സാല്‍സെര്‍ ഇലക്ട്രോണിക്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.80 രൂപ വീതം നേടാം.
 • എസ്‌ഐഎല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകന് കിട്ടും.
ഓഗസ്റ്റ് 25-ന് 4

ഓഗസ്റ്റ് 25-ന്

 • സാര്‍ഥക് മെറ്റല്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
 • ശ്രീജി ട്രാന്‍സ്‌ലോജിസ്റ്റിക്‌സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • സിംഫണി ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 6.00 രൂപ വീതം നേടാം.
 • ടേസ്റ്റി ബൈറ്റ് ഈറ്റബിള്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • യുണൈറ്റഡ് ഡ്രില്ലിങ് ടൂള്‍സ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.60 രൂപ വീതം നേടാം.
ഓഗസ്റ്റ് 25-ന് 5

ഓഗസ്റ്റ് 25-ന്

 • ജിആര്‍എം ഓവര്‍സീസ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 0.20 രൂപ വീതം നിക്ഷേപകന് കിട്ടും.
 • ലിങ്ക് ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.80 രൂപ വീതം നേടാം.
 • പനാമ പെട്രോകെം- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 6.00 രൂപ വീതം നിക്ഷേപകന് കിട്ടും.
 • പെര്‍മെനന്റ് മാഗ്നെറ്റ്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.20 രൂപ വീതം നേടാം.
 • സത്‌ലജ് ടെക്‌സറ്റൈല്‍സ് & ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.85 രൂപ വീതം നിക്ഷേപകന് കിട്ടും.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks shares stock market news
English summary

Dividend Stocks: List of 63 Companies Giving Final Interim Special Dividends This Week

Dividend Stocks: List of 63 Companies Giving Final Interim Special Dividends This Week
Story first published: Sunday, August 21, 2022, 12:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X