3.79 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മോദി സർക്കാർ
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ 2017 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ബജറ്റ് പ്രകാരം, കേന്ദ്ര സർക്കാർ 3.79 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നു വാദം. 2017 നും 2018 നും ഇടയിൽ കേന്ദ്രസർക്കാർ 2,51,279 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എ...