സവാള കയറ്റുമതി നിരോധനം ജനുവരി ഒന്നിന് നീക്കും അടുത്ത വർഷം ജനുവരി ഒന്നിന് കേന്ദ്രസർക്കാർ എല്ലാത്തരം ഉള്ളി കയറ്റുമതിക്കുള്ള വിലക്കുകളും നീക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലിന്റെ അറിയ...
ഇന്ത്യന്‍ ഉത്പന്നങ്ങളെ തകര്‍ക്കാന്‍ പാകിസ്താന് പണമിറക്കുന്ന എൻജിഒകൾ, മന്ത്രിതല സമിതിയുടെ റിപ്പോർട്ട് ദില്ലി: ഇന്ത്യന്‍ ഉത്പന്നങ്ങളെ തകര്‍ക്കാന്‍ പാകിസ്താന് ഫണ്ട് ചെയ്യുന്ന ചില എന്‍ജിഓകള്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രിമാരുടെ സമിതിയുടെ ആര...
യൂസഫലി ജമ്മു കശ്മീരിലേക്കും ; ശ്രീനഗറില്‍ ഭക്ഷ്യസംസ്കരണ ശാല തുടങ്ങാന്‍ ലുലു ഗ്രൂപ്പ് മലയാളികളുടെ യശസ്സ് വാനോളം ഉയര്‍ത്തിയ വ്യവസായിയാണ് എംഎ യൂസഫലി. ഗള്‍ഫ് നാടുകളില്‍ യൂസഫലിയുടെ പേര് തന്നെ അത്രയും പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലും യ...
ഇന്ത്യയില്‍ നിന്നുള്ള കാരച്ചെമ്മീനിന്റെ പരിശോധന ജപ്പാന് പൂര്‍ണമായും നീക്കി കൊച്ചി: ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാരച്ചെമ്മീനിന്റെ പരിശോധന ജപ്പാന് പൂര്‍ണമായും പിന്‍വലിച്ചു. കൊവിഡ് ഭീതിയില്‍ അകപ്പെട്ടിര...
കേരളം കുതിപ്പിലേക്കോ കിതപ്പിലേക്കോ? കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന, ഇറക്കുമതിയില്‍ കുറവും കൊച്ചി: കൊവിഡ് വ്യാപനം ലോകമെമ്പാടും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് അന്താരാഷ്ട്ര തലത്തിലുള്ള ചരക്ക് നീക്കം പോലും പ്രതിസന്ധ...
ഇന്ത്യക്കാർക്ക് ചൈനീസ് സാധനങ്ങൾ വേണ്ട, ഇറക്കുമതിയിൽ വൻ ഇടിവ്, ചൈനയിലേയ്ക്കുള്ള കയറ്റുമതിയിൽ വർദ്ധനവ് ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി 13 ശതമാനം ഇടിഞ്ഞു. ചൈനയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ഇതേ കാലയളവിൽ 16 ശതമാനം ഉയർ...
ഒരു ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി; ഇന്ത്യ ലക്ഷ്യത്തിലേക്ക് എന്ന് വ്യവസായ മന്ത്രി ദില്ലി: ഒരു ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് നടത്താന്‍...
ചൈനയുടെ പിന്തുണയുള്ള ആര്‍സിഇപി ഇന്ത്യയ്ക്ക് തിരിച്ചടിയാകും; വിപണികള്‍ നഷ്ടമാകും ദില്ലി: അടുത്തിടെ ചൈനീസ് പിന്തുണയോടെ 15 രാജ്യങ്ങള്‍ രൂപീകരിച്ച വ്യാപാര കൂട്ടായ്മയായ ആര്‍സിഇപി ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ...
ഇറക്കുമതി കുറഞ്ഞു, കണ്ടെയ്നറുകൾ കിട്ടാനില്ല; കയറ്റുമതിക്കാർ പ്രതിസന്ധിയിൽ ഇറക്കുമതിയിലെ ഇടിവിനെ തുടർന്ന് കണ്ടെയ്നറുകളുടെ രൂക്ഷമായ കുറവ് കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നു. കണ്ടെയ്നറുകളുടെ കുറവ് കാരണം പ്രധാന അന്താ...
ചരക്ക് വിമാനങ്ങള്‍ക്കുള്ള വിലക്ക്; കേരളത്തിലെ പഴം പച്ചക്കറി കയറ്റുമതി പ്രതിസന്ധിയില്‍, നാലിലൊന്നായി കൊച്ചി: കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി കയറ്റുമതി നാലില്‍ ഒന്നായി കുറഞ്ഞു. വിദേശ ചരക്ക് വിമാനങ്ങളുടെ സര്‍വീസ് ഇന്ത്യയിലെ നാല് വിമാനത്താവളങ...
ഇളവുമായി കേന്ദ്രം; ചെന്നൈ തുറമുഖം വഴി മാത്രം സവാള കയറ്റിയയ്ക്കാം... എല്ലാം പറ്റില്ല; വിശദാംശങ്ങള്‍ ദില്ലി: അപ്രതീക്ഷിതമായിട്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആ തീരുമാനം വന്നത്. ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതി പൂര്‍ണമായും നിരോധിച്ചുകൊണ...
കയറ്റുമതിയില്‍ കേരളത്തിന് ഇരുട്ടടി... ഷിപ്പിങ് കമ്പനികളും നിരക്ക് കൂട്ടി; ചൈനയും ഒരു കാരണം കാരണം കൊച്ചി: കൊവിഡ് വ്യാപനം കേരളത്തില്‍ ഏറ്റവും രൂക്ഷമായ മേഖലകളില്‍ ഒന്നാണ് കയറ്റുമതി മേഖല. വിമാന സര്‍വ്വീസുകള്‍ അവതാളത്തിലാതോടെ ആയിരുന്നു ഇത്. ഈ സാ...