ഈ 6 സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക; പരിധി കടന്നാൽ ആദായ നികുതി റഡാറിൽപ്പെടും; അറിയേണ്ടതെല്ലാം
ദിവസേനെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരാകും മിക്കവരും. സാധനങ്ങള്‍ വാങ്ങാനും വില്പനയിലൂടെയും നിക്ഷേപത്തിനായും തുടങ്ങി പലതരം ഇടപാടുകള്‍ നടക്...