ഹോം  » Topic

ഡോളർ വാർത്തകൾ

രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്; ഓഹരികൾ ഏഴ് ശതമാനം ഇടിവിൽ
കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചുള്ള പരിഭ്രാന്തികൾക്കിടയിൽ ഏഷ്യൻ വിപണികളിൽ ഒന്നടങ്കം കനത്ത ഇടിവ്. ഇന്ത്യൻ ഓഹരികൾ ഇന്ന് 7 ശതമാനം ഇടിഞ്ഞു. എൻ‌എ...

കൊറോണ ഭീതിയിൽ വിപണികൾ, ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ച്ചയിൽ
കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളോടെ ആരംഭിച്ച വിപണിയിൽ ഇന്ന് കനത്ത ഇടിവ്. ആഗോള ഓഹരികളുടെയും കറൻസികളുടെയും ഇടിവിനെത്തുടർന്ന് വിദേശ ഫണ്...
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, 52 ആഴ്ച്ചകളിലെ ഏറ്റവും വലിയ കുറവ്
കൊറോണ വൈറസ് ആഗോളതലത്തിൽ പടരുന്ന സാഹചര്യത്തിൽ സാമ്പത്തിക മാന്ദ്യം വർധിക്കുമെന്ന ആശങ്കകൾക്കിടെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. യുഎസ് ഡോള...
കഴിഞ്ഞ ഒരു വർഷം ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ച് ഇന്ത്യൻ രൂപ
സാമ്പത്തിക വളർച്ചയിലെ കുത്തനെയുള്ള ഇടിവും പണപ്പെരുപ്പത്തിലെ വർദ്ധനവും ബാധിക്കുന്ന പ്രധാന ഘടകമാണ് വിനിമയ നിരക്ക്. അതുകൊണ്ട് തന്നെ കഴിഞ്ഞ ഒരു വർഷത...
രൂപ-ഡോളർ വിനിമയ നിരക്ക്: ക്രൂഡ് ഓയിൽ വില വർദ്ധിച്ചു, രൂപയുടെ മൂല്യത്തിൽ ഇടിവ്
യുഎസ്-ഇറാൻ സംഘർഷങ്ങളെച്ചൊല്ലി വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. തിങ്കളാഴ്ച വ്യാപാരത്തിൽ തുടക്കത്തിൽ രൂപയുടെ...
യുഎസ് ഡോളറിനെതിരെ രൂപയ്ക്ക് കനത്ത ഇടിവ്; നിങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
ഇന്ത്യൻ രൂപ (ഐ‌എൻ‌ആർ) ഇന്ന് യുഎസ് ഡോളറിനെതിരെ കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ 72 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ജിഡിപി നിരക്കിലെ ഇടിവാണ് വില ഇന്ന് വി...
രൂപയുടെ മൂല്യത്തിൽ ഇടിവ്: ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം ഇന്ത്യൻ രൂപയുടേത്
ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് രാവിലെ ഇന്ത്യന്‍ രൂപ ശക്തമായ മുന്നേറ്റം നടത്തി. ഇന്ന് 55 പൈസയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമുയ...
ബിറ്റ്‌കോയിന്‍ പുതിയ ഉയരത്തില്‍; മൂല്യം 6000 ഡോളറിനരികെ
വാഷിംഗ്ടണ്‍: തകര്‍ച്ചയുടെ ഒരു വര്‍ഷത്തിനു ശേഷം പുതിയ ഉയരങ്ങളിലേക്ക് പിടിച്ചുകയറി ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍. കഴിഞ്ഞ നവമ്പറിനു ശ...
കരകയറാനാവാതെ രൂപ; തുടര്‍ച്ചയായ നാലാം ദിവസവും മൂല്യം ഇടിഞ്ഞു
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിര...
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
വ്യാഴാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 24 പൈസ കുറഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ,74.46 ൽ എത്തിയിരിക്കുന്നു. ബുധനാഴ്ച രൂപയുടെ വിനിമയ നിരക്ക് 74.20 എന്...
ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി
ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി. ഇത് തുടർച്ചയായ ഏഴാം തവണയാണ് രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവുണ്ടാകുന്നത്. 2016 മെയ്ക്ക് ശേഷമുള...
രൂ​പ​ വീണ്ടും താഴേയ്ക്ക്; പ്രവാസികൾക്ക് ​ഗുണകരം
രൂ​പ​യു​ടെ മൂ​ല്യ​ത്തി​ന്​ വ​ൻ ഇ​ടി​വ്​ തു​ട​രു​ന്നു. ഡോ​ള​റി​നെ​തി​രെ 71.21 എ​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ത​ന​ത്തി​ലേ​ക്കാ​ണ്​​ രൂ​...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X