എന്താണ് ഓഹരിയിലെ ഐഎസ്‌ഐഎന്‍?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

എന്താണ് ഓഹരിയിലെ ഐഎസ്‌ഐഎന്‍?
ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഐഎസ്‌ഐഎന്‍. ഓഹരികള്‍ വാങ്ങുമ്പോള്‍ വില്‍ക്കുമ്പോഴാണ് ഈ കോഡ് സാധാരണ കണ്ടു വരുന്നത്.

ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ് ഓര്‍ഗനൈസേഷന്റെ(ഐഎസ്ഒ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് നാഷണല്‍ നമ്പറിങ് ഏജന്‍സി( എന്‍എന്‍എ)യാണ് ഓരോ ഷെയറിനും 12 അക്ക നമ്പറുകള്‍ നല്‍കുന്നത്. ഇന്ത്യയില്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി തന്നെ എന്‍എന്‍എയുടെ ജോലി ചെയ്യുന്നത്.

ഉദാഹരത്തിന് ഭാരതി എയര്‍ടെല്ലിന്റെ കോഡ് നോക്കാം. INE397D01024

ആദ്യത്തെ രണ്ടക്ഷരം ഏത് രാജ്യത്തെ ഓഹരി/മ്യൂച്ചല്‍ഫണ്ടാണെന്ന് വ്യക്തമാക്കുന്നു.
മൂന്നാമത്തെ അക്ഷരം ഇത് ഏത് കാറ്റഗറിയില്‍പെടുന്നുവെന്ന് കാണിക്കുന്നു.
തൊട്ടുപിറകെയെത്തുന്ന നാലക്കങ്ങള്‍ കമ്പനി ഏതാണെന്ന് വ്യക്തമാക്കുന്ന കോഡാണ്. അതില്‍ ആദ്യത്തെ മൂന്നെണ്ണം നമ്പറുകളായിരിക്കും.

English summary

Stock, ISIN, Number, Script, Buying, Selling, ഐഎസ്‌ഐഎന്‍, ഓഹരി, സെന്‍സെക്‌സ്, ബിഎസ്ഇ, എന്‍എസ്ഇ, നിഫ്റ്റി

International Securities Identification Number (ISIN) is a unique code which identifies each security, while buying and selling of shares. It is a 12 character alpha-numeric code that uniquely identifies a security.
Story first published: Wednesday, October 3, 2012, 10:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X