എസ് ബി ഐ ക്വിക്ക്, പുതിയ അതിവേഗ സംവിധാനം എങ്ങനെ ഉപയോഗപ്പെടുത്താം.

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ബാങ്കിംഗ് മേഖലയിലെ അതികായന്മാരായ എസ് ബി ഐ തങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് എസ് ബി ഐ ക്വിക്ക് എന്നൊരു പുതിയ അതിവേഗ സംവിധാനം തുടങ്ങിയിരിക്കുന്നു സ്വന്തമായി മൊബൈല്‍ ഫോണുള്ള അര്‍ക്കും അനായാസമായി ഇത് ഉപയോഗപ്പെടുത്താം.

ഈ സൗകര്യം നിങ്ങളുടെ ഫോണില്‍ ലഭ്യമാക്കാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയപ്പോള്‍ കൊടുത്ത ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കുകയേ വേണ്ടു.
യഥാസമയം എസ് എം എസി ലൂടെ ബാങ്ക് നിങ്ങളെ വിവരം അറിയിച്ചുകൊണ്ടേയിരിക്കും.അധികം തവണ എ.റ്റി.എം ഉപയോഗപ്പെടുത്തുന്നതില്‍ നിന്നു രക്ഷപെടുകയും ചെയ്യാം

എസ് ബി ഐ ക്വിക്ക്, പുതിയ അതിവേഗ സംവിധാനം

രജിസ്റ്റര്‍ ചെയ്യാന്‍.
നിങ്ങളുടെ ഫോണ്‍ നമ്പരില്‍ നിന്നു 9223488888 നമ്പരിലേക്ക
REGതുടര്‍ന്ന് നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ എന്ന ക്രമത്തില്‍ എസ് എം എസ് അയക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യംബാങ്ക് അക്കൗണ്ട് തുടങ്ങിയപ്പോള്‍ കൊടുത്ത ഫോണ്‍ നമ്പരില്‍ നിന്നേ എസ് എം എസ് അയക്കാവൂ.

ബാലന്‍സ് തുക അറിയാന്‍.
ഉപഭോക്താക്കള്‍ക്ക് 9223766666 എന്ന നമ്പരിലേക്ക് വിളിച്ചോ ‘BAL'എന്നു എസ് എം എസ് അയച്ചോ അറിയാന്‍ സാധിക്കും. 9223866666 എന്ന നമ്പരിലേക്കും ബാലന്‍സ് തുക അറിയാന്‍ വിളിക്കാവുന്നതാണ്.
മിനി സ്റ്റേറ്റ്‌മെന്‍റ്-അഥവാ സംക്ഷിപ്തവിവരണം ലഭിക്കാന്‍ .9223766666 എന്ന നമ്പരിലേക്ക് MSTMT എന്നു എസ് എം എസ് അയക്കുക

എ.റ്റി.എം കാര്‍ഡ് നഷ്ടപ്പെട്ടാല്‍
എ.റ്റി.എം കാര്‍ഡ് നഷ്ടപ്പെട്ടാല്‍, ഉപയോഗം തടസ്സപ്പെടുത്താന്‍ 567676എന്ന നമ്പരിലേക്ക് BLOCKxxxx എന്ന് എസ് എം എസ് അയക്കുക. xxxx എന്നത് നിങ്ങളുടെ എ.റ്റി.എം കാര്‍ഡിലെ അവസാന നാലുനമ്പരുകളാണ്

ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍
ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ 9223588888 എന്ന നമ്പരിലേക്ക യഥാസമയം HOME, CAR, HELP എന്ന ക്രമത്തില്‍ എസ് എം എസ് അയക്കുക ഏതിനെക്കിറിച്ചാണോ അറിയേണ്ടത് അത് മാത്രം തിരഞ്ഞെടുത്താല്‍ മതി.

English summary

How to use "SBI Quick" for Speedy Banking Transactions

However, to avail this service one needs to register through SMS for the first time. With the help of "Quick" one can avail services like: Balance Enquiry with SMS or missied call or can request for mini statement containing last 5 transactions. Information is sent by the bank through SMS.
English summary

How to use "SBI Quick" for Speedy Banking Transactions

However, to avail this service one needs to register through SMS for the first time. With the help of "Quick" one can avail services like: Balance Enquiry with SMS or missied call or can request for mini statement containing last 5 transactions. Information is sent by the bank through SMS.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X