സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി നിങ്ങള്‍ക്കു തന്നെ പരിശോധിക്കാം

ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണ്ണമാണ് പൊതുവെ നിര്‍മ്മിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ അത് 14, 18 കാരറ്റ് സ്വര്‍ണ്ണമാണ്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണ്ണമാണ് പൊതുവെ നിര്‍മ്മിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ അത് 14, 18 കാരറ്റ് സ്വര്‍ണ്ണമാണ്. സ്വര്‍ണ്ണം വാങ്ങാന്‍ ചെല്ലുമ്പോള്‍ അതിന്റെ പരിശുദ്ധിയെ കുറിച്ച് അടിസ്ഥാന ബോധം ഉണ്ടായിരിക്കണം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്സ് (ആകട ) നിയമ പ്രകാരം ഹാള്‍മാര്‍ക്കിംഗ് ഏജന്‍സി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം സര്‍ട്ടിഫൈ ചെയ്യുന്നു.

സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി എങ്ങനെ അറിയാം?

സ്വന്തമായി തന്നെ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അറിയാന്‍ കുറച്ചു വഴികള്‍ പറയാം.

ഹാള്‍ മാര്‍ക്കിങ്

സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഹാള്‍ മാര്‍ക്കിങ് ചെയ്ത് വിലയിരുത്തുകയാണ് ഇതിലുടെ ചെയ്യുന്നത്. കേന്ദ്രങ്ങളും ലോഗോകളുടെ പട്ടികകളും ഈ വെബ്സൈറ്റില്‍ അറിയാം.


ജ്വലറി ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക്

ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് BIS സര്‍ട്ടിഫൈഡ് ജ്വലര്‍ അല്ലങ്കില്‍ ജ്വലറി നിര്‍മ്മാതാവാണ്.

സ്വര്‍ണ്ണത്തിന്റെ കാരറ്റ് എങ്ങനെ തിരിച്ചറിയാം?


958 - 23 കാരറ്റ്  

916 - 22 കാരറ്റ് 

875 - 21 കാരറ്റ്

750 - 18 കാരറ്റ്

708 - 17 കാരറ്റ്

585 - 14 കാരറ്റ്

417 - 10 കാരറ്റ്

375 - 9 കാരറ്റ്

333 - 8 കാരറ്റ്

പുതുവര്‍ഷത്തില്‍ നിങ്ങളുടെ സമ്പാദ്യം എവിടെ സുരക്ഷിതമായി നിക്ഷേപിക്കാം?പുതുവര്‍ഷത്തില്‍ നിങ്ങളുടെ സമ്പാദ്യം എവിടെ സുരക്ഷിതമായി നിക്ഷേപിക്കാം?

English summary

How to check your gold's purity

In India, jewellery is made from 22 Karat gold where as internationally it is 14 and 18 karat gold. Indians love to buy gold for most of the occasions be it wedding or any auspicious day.
Story first published: Saturday, December 31, 2016, 15:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X