<p>എല്ലാ വഴികളും അടയുമ്പോള്‍ ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരാത്ത ആരെങ്കിലുമുണ്ടാകുമോ ? ആ സാഹചര്യത്തിലാണ് ഒരു ലോട്ടറി അടിച്ചെങ്കിലെന്ന് നമ്മള് സ്വപ്നം കാണുക. ലോട്ടറിയടിക്കുന്നത് സ്വപ്നം കാണാന്‍ വരട്ടെ....അതിനുമുമ്പ് ലോട്ടറിയടിച്ചാല്‍ നല്‍കേണ്ട നികുതിയെക്കുറിച്ചുളള കുറച്ചു കാര്യങ്ങളിലേക്ക്...</p> <p><strong>30 ശതമാനം നികുതി</strong></p> <p>ഒരുപക്ഷേ നിങ്ങള്‍ക്ക് ലോട്ടറി അടിച്ചെന്ന് വിചാരിക്കുക. അങ്ങനെയിരിക്കുമ്പോള്‍ നല്‍കേണ്ട നികുതി തുക എത്രയെന്ന് അറിയാമോ ? എന്നാല്‍ കേട്ടോളൂ, അടിച്ച തുകയുടെ 30 ശതമാനമാണ് നികുതിയായി അടക്കേണ്ടിവരിക. 10,000 രൂപയ്ക്ക് രൂപയ്ക്ക് മുകളില്‍ ലോട്ടറിയടിച്ചാല്‍ മാത്രമാണ് ഇക്കാര്യം ബാധകം. ഒരുലക്ഷം രൂപ ലോട്ടറിയടിക്കുന്ന ഒരാള്‍ക്ക് 70,000 രൂപ മാത്രമാണ് കയ്യില്‍കിട്ടുക. ഇതിനുപുറമെ മൂന്ന് ശതമാനം എഡ്യുക്കേഷന്‍ സെസ് കൂടി നല്‍കണം.</p> <p><strong>

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
