ഡിസംബര്‍ 30ന് ശേഷം പിന്‍വലിച്ച പഴയ കറന്‍സി നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നത് കുറ്റകരം

അസാധുവാക്കിയ പഴയ 500, 1000 രൂപ കറന്‍സി നോട്ടുകള്‍ കൈവശംവയക്കുന്നത് ഡിസംബര്‍ 31 മുതല്‍ കുറ്റകരമായേക്കും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസാധുവാക്കിയ പഴയ 500, 1000 രൂപ കറന്‍സി നോട്ടുകള്‍ കൈവശംവയക്കുന്നത് ഡിസംബര്‍ 31 മുതല്‍ കുറ്റകരമായേക്കും. സര്‍ക്കാര്‍ പിന്‍വലിച്ച പഴയ നോട്ടുകള്‍ കൈവശംവയ്ക്കുകയോ ക്രയവിക്രയം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാക്കാനാണ് കേന്ദ്ര നീക്കം.

ഡിസംബര്‍ 30ന് ശേഷം പഴയ നോട്ടുകള്‍ കൈവശം വച്ചാല്‍ കുറ്റകരം

അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി ഡിസംബര്‍ 30നാണ് അവസാനിക്കുന്നത്. ഇതിനു ശേഷം പുതിയ നിയമം നിലവില്‍വരും. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നിയമം പ്രാബല്യത്തിലാകുന്നതോടെ അസാധു നോട്ട് കൈവശംവച്ചാല്‍ കുറഞ്ഞത് 50,000 രൂപ പിഴയൊടുക്കേണ്ടിവരും. എന്നാല്‍ അസാധുവായ 500, 1000 നോട്ടുകള്‍ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കും. ഇതില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടും. 50,000 രൂപയോ പിടിച്ചെടുക്കുന്ന തുകയുടെ അഞ്ച് മടങ്ങോ ആകും പിഴ.

നോട്ട് നിരോധനം ഏറ്റവും ആഘാതമേല്‍പ്പിച്ച മേഖലകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?നോട്ട് നിരോധനം ഏറ്റവും ആഘാതമേല്‍പ്പിച്ച മേഖലകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

English summary

Penalty For Holding Old Notes After December 30

The government is understood to be mulling an ordinance to impose penalties on anyone possessing the junked Rs 500 and Rs 1000 notes beyond December 30 when the deadline to deposit them in banks expires.
Story first published: Tuesday, December 27, 2016, 13:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X