സ്വ‍ർണത്തിന് വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സ്വർണവില പവന് 120 രൂപ കുറഞ്ഞു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണവില വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. പവന് 22120 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 2765 രൂപയും. ഈ മാസം രണ്ടാം തവണയാണ് വില ഇത്രയും കുറയുന്നത്. സെപ്റ്റംബ‍‍ർ 21നും 22120 രൂപയായിരുന്നു സ്വർണവില.

 

കഴിഞ്ഞ മൂന്ന് ദിവസമായി 22240 രൂപയായിരുന്നു സ്വ‍ർണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ വർഷത്തെ തന്നെ ഏറ്റവും കൂടിയ വിലയിലും ഈ മാസം കച്ചവടം നടന്നു.

 
സ്വ‍ർണത്തിന് വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

22,720 രൂപയാണ് ഈ വർഷത്തെയും ഈ മാസത്തെയും ഏറ്റവും കൂടിയ വില. സെപ്റ്റംബര്‍ എട്ടിനാണ് പവന്‍ വില 22,720 രൂപ വരെ ഉയര്‍ന്നത്.

ആ​ഗോളവിപണിയിലെ വിലക്കുറവാണ് സ്വർണവില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും ഈ വര്‍ഷം തന്നെ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചനകളും സ്വര്‍ണ വിലയെ ബാധിച്ചിച്ചുണ്ട്.

malayalam.goodreturns.in

English summary

today's gold price

gold price declined 120 rupees today.
Story first published: Monday, September 25, 2017, 13:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X