സ്വർണം വാങ്ങുന്നവർ ജാ​ഗ്രതൈ!! നിങ്ങൾ നിരീക്ഷണത്തിലാണ്

സ്വർണവം വാങ്ങുന്നവരുടെ വിവരങ്ങൾ കൈമാറുന്നതിനുള്ള വ്യക്തമായ മാർഗരേഖ കേന്ദ്രം ഉടൻ പുറത്തിറക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണവും മറ്റ് അമൂല്യ ലോഹങ്ങളും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ വിവരങ്ങൾ കൈമാറുന്നതിനുള്ള വ്യക്തമായ മാ‍​ർ​ഗരേഖ ഉടൻ കൊണ്ടു വരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ.

സ്വ‍ർണ വജ്രാഭരണ വ്യാപാരികളെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പരിധിയിൽ നിന്ന് സർക്കാ‍‍ർ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തൽ.

സ്വർണം വാങ്ങുന്നവർ ജാ​ഗ്രതൈ!! നിങ്ങൾ നിരീക്ഷണത്തിലാണ്

പിഎംഎൽഎ പ്രകാരം 50,000 രൂപയ്ക്ക് മുകളിൽ സ്വ‍ർണം വാങ്ങുമ്പോൾ പാൻ നമ്പ‍ർ നൽകണമായിരുന്നു. ഇത് ഒഴിവാക്കിയതോടെ രണ്ട് ലക്ഷം രൂപയ്ക്ക് വരെ സ്വ‍ർണം വാങ്ങുന്നതിന് പാൻ കാർഡ് വേണ്ട.

കള്ളപ്പണക്കാ‍ർ ഈ സാഹചര്യം മുതലെടുക്കുന്നത് തടയാനാണ് പുതിയ മാർ​ഗരേഖ കൊണ്ടു വരുന്നത്. ഇതു പ്രകാരം നിശ്ചിത തുകയ്ക്ക് മുകളിൽ സ്വ‍ർണം വാങ്ങുന്നവരുടെ വിവരം കൈമാറേണ്ടി വരും. എന്നാൽ ഈ പരിധി എത്രയെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പുറത്തു വിട്ടിട്ടില്ല.

malayalam.goodreturns.in

English summary

New limit for reporting gold transactions soon: Government

The government will soon notify a new threshold for reporting to authorities about transactions in gold and other precious metals and stones with a view to curb parking of black money in bullion, Revenue Secretary Hasmukh Adhia said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X