യുഎഇയില്‍ പെട്രോളിന് വില കുറയും

യുഎഇയില്‍ അടുത്ത മാസം പെട്രോളിന് വില കുറയുകയും ഡീസലിന് ചെറിയതോതില്‍ വില കൂടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയില്‍ അടുത്ത മാസം പെട്രോളിന് വില കുറയുകയും ഡീസലിന് ചെറിയതോതില്‍ വില കൂടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട്. യുഎഇ ഊർജ്ജ മ ന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

 

യുഎഇയിലെ ഇന്ധനവില അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ വിലയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മൂന്നു മാസം തുടര്‍ച്ചയായി പെട്രോള്‍ വില കൂടിയതിനു ശേഷമാണ് ആദ്യമായി വിലയില്‍ കുറവു വരുന്നത്. ഒപെക് കരാ‍ർ അനുസരിച്ച് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ യുഎഇ എണ്ണ കയറ്റുമതിയുടെ 10 ശതമാനം കുറച്ചിട്ടുണ്ട്.

 
യുഎഇയില്‍ പെട്രോളിന് വില കുറയും

നവംബറിലെ വില നിലവാരം അനുസരിച്ച് പെട്രോള്‍ സൂപ്പര്‍ 98ന് 2.12 ദിര്‍ഹത്തില്‍ നിന്ന് 2.03 ദിര്‍ഹമായിട്ടാണ് വില കുറയുന്നത്. സ്‌പെഷ്യല്‍ 95ന് 2.01 ദിര്‍ഹത്തില്‍നിന്ന് 1.92 ദിര്‍ഹമായി കുറയും.

പെട്രോള്‍ ഇ പ്ലസ് 91ന് 1.94 ദിര്‍ഹം എന്നത് 1.85 ദിര്‍ഹമായി മാറും. എന്നാല്‍, 2.10 ദിര്‍ഹത്തിന്റെ ഒരു ലിറ്റര്‍ ഡീസലിന് ഇനി 2.11 ദിര്‍ഹമായിരിക്കും വില.

malayalam.goodreturns.in

English summary

Fuel prices drop in UAE for November 2017

The Ministry of Energy has announced on Monday, October 30, new petrol prices for November in the UAE. The per-litre prices have been fixed for Super 98 at Dh2.03 (down from Dh2.12 in October); Special 95 at Dh1.92 (from Dh2.01 last month); E Plus-91 at Dh1.85 (down from Dh1.94 in October).
Story first published: Tuesday, October 31, 2017, 13:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X