നികുതി വെട്ടിപ്പുകാർ കൂടുതൽ ഹൈദരാബാദിൽ

രാജ്യത്തെ ന​ഗരങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പുകാരുള്ളത് ഹൈദരാബാദിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ന​ഗരങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പുകാരുള്ളത് ഹൈദരാബാദിലാണെന്ന് വിവരം. തെലുങ്കാനയിൽ 25 പേരാണ് ​ഗുരുതരമായ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. തൊട്ടു പിന്നിൽ 20 പേരുമായി അഹമ്മദാബാദാണുള്ളത്.

രാജ്യത്ത് 96 പേ‍ർ നടത്തിയ നികുതി വെട്ടിപ്പിൽ 3,614.14 കോടി രൂപയാണ് നഷ്ട്ടം. ഒരു രൂപ പോലും നികുതി നൽകാത്തവരാണ് ഈ 96 പേർ.

നികുതി വെട്ടിപ്പുകാർ കൂടുതൽ ഹൈദരാബാദിൽ

നിരവധി പേർ ഇത്തരത്തിൽ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനോ കൃത്യമായ തെളിവുകൾ ശേഖരിക്കാനോ കഴിഞ്ഞിട്ടില്ല. ആദായനികുതി നിയമം 1961 പ്രകാരം 222, 227, 229, 232 വകുപ്പുകൾ അനുസരിച്ച് ശേഷിക്കുന്ന ആദായനികുതി വീണ്ടെടുക്കാനുള്ള അധികാരമുണ്ട്.

ഇത്തരത്തിലുള്ള നികുതി വീണ്ടെടുക്കാൻ നിശ്ചിത സമയപരിധിയില്ല, എന്നാൽ നികുതി സംബന്ധമായ കാര്യങ്ങൾ പുനരന്വേഷിക്കാൻ വകുപ്പിന് ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരാണ് ഈ വിഭാ​ഗത്തിലുള്ളത്. സ്വത്തുക്കളും സ്വർണവും മറ്റും പിടിച്ചിടുക്കാനുള്ള അധികാരവും ഇവർക്കുണ്ട്.

malayalam.goodreturns.in

English summary

Hyderabad tops in I-T defaulters among cities

Hyderabad has the highest number of income tax defaulters among cities across the country. The Telangana capital has 25 defaulters followed by Ahmedabad, which has 20. Across the country, there are 96 defaulters who owe a total Rs 3,614.14 crore as income tax for assessment years starting from 1980. These are individuals and companies from whom not a single rupee can be recovered.
Story first published: Thursday, November 16, 2017, 11:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X