ഇന്ത്യയിൽ 100 കോടിയ്ക്ക് മുകളിൽ വാ‍ർഷിക ശമ്പളം കിട്ടുന്നത് 5 പേ‍ർക്ക്

രാജ്യത്ത് വാർഷിക ശമ്പളം 100 കോടിക്ക് മുകളിലുള്ളത് അഞ്ച് വ്യക്തികൾക്കെന്ന് റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് വാർഷിക ശമ്പളം 100 കോടിക്ക് മുകളിലുള്ളത് അഞ്ച് വ്യക്തികൾക്കെന്ന് റിപ്പോർട്ട്. 50 കോടിയ്ക്കും 100 കോടിയ്ക്കുമിടയിൽ 11 പേർക്ക് ശമ്പളം ലഭിക്കുന്നുണ്ട്. കൂടാതെ 58 പേർക്ക് 25 കോടിയ്ക്കും 50 കോടിയിയ്ക്കുമിടയ്ക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് വിവരം. 2015- 16 സാമ്പത്തിക വ‍‍‍ർഷത്തെ കണക്കുകളാണിത്.

കോർപറേറ്റ് കമ്പനി

കോർപറേറ്റ് കമ്പനി

ഒരു കോർപറേറ്റ് കമ്പനിയും 500 കോടിയക്ക് മുകളിൽ വരുമാനം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 100 കോടിക്കും 500 കോടിക്കുമിടയിൽ വരുമാനമുള്ള കമ്പനികളുടെ എണ്ണം 24 ആണ്. 3,249 കമ്പനികളുടെ വരുമാനം 25 കോടിയ്ക്ക് മുകളിലാണ്. ഇവർ വാദിച്ചാൽ ഏത് കേസും ജയിക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലന്മാ‍‍ർ ആരൊക്കെ??

പ്രത്യക്ഷനികുതി

പ്രത്യക്ഷനികുതി

പ്രത്യക്ഷനികുതി വരുമാനം 2017 സാമ്പത്തിക വ‍ർഷത്തിൽ 14.5 ശതമാനയായി ഉയർന്നിട്ടുണ്ട്. 2016ൽ ഇത് 6.6 ശതമാനം മാത്രമായിരുന്നു. കൂടാതെ നികുതി വളർച്ച അഥവാ ജി.ഡി.പി വളർച്ച 0.8 ൽ നിന്ന് 1.22 ആയി ഉയർന്നു. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

നികുതി റിട്ടേൺ

നികുതി റിട്ടേൺ

നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വ‍ർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2012 മുതലുള്ള കണക്കുകളിൽ നിന്ന് ഇത് വ്യക്തമാണ്. 4.35 കോടി പേരാണ് കഴിഞ്ഞ സാമ്പത്തിക വ‍ർഷത്തിൽ ആദായ നികുതി റിട്ടേൺ സമ‍ർപ്പിച്ചിട്ടുള്ളത്. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

നികുതി മാനദണ്ഡം

നികുതി മാനദണ്ഡം

നിലവിൽ 2.5 ലക്ഷത്തിന് മുകളിൽ വാ‍ർഷിക വരുമാനം ലഭിക്കുന്നവർക്ക് മാത്രമാണ് നികുതി നൽകേണ്ടത്. ഈ വ‍ർഷം നികുതി റിട്ടേൺ സമ‍ർപ്പിച്ചിവരിൽ 1.37 കോടിയോളം പേ‍ർ 2.5 ലക്ഷം എന്ന പരിധിക്ക് താഴെയുള്ളവരാണ്. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!

malayalam.goodreturns.in

English summary

Whopping! 5 individuals in India have annual salary income above Rs 100 crore

Five individuals in the country reported an annual salary income above Rs 100 crore, 11 others had such income in the Rs 50-100 crore range and 58 persons earned Rs 25-50 crore from salary in FY15 (assessment year 2015-16).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X