ദേശീയ ഇ-കൊമേഴ്സ് നയം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വാണിജ്യമേഖലയുടെ സമഗ്രമായ വളര്‍ച്ച കൈവരിക്കുന്നതിനായി 12 മാസത്തിനുള്ളില്‍ ദേശീയ ഇ-കൊമേഴ്സ് നയം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇ-കൊമേഴ്സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുമായി തിങ്കളാഴ്ച നടന്ന രണ്ടാം മാരത്തണ്‍ കൂടിക്കാഴ്ചയില്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഇക്കാര്യം അറിയിച്ചത്.

 
ദേശീയ ഇ-കൊമേഴ്സ് നയം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അടുത്ത 12 മാസത്തിനുള്ളില്‍ ഇ-കൊമേഴ്സിനെക്കുറിച്ചുള്ള ദേശീയ നയം കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ഞങ്ങളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നിയമപരവും സാങ്കേതികവുമായ ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിനുള്ള കരട് ദേശീയ ഇ-കൊമേഴ്സ് നയം ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയുന്നു, കൂടാതെ സെന്‍സിറ്റീവ് ഡാറ്റ പ്രാദേശികമായി ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും വിദേശത്ത് സൂക്ഷിക്കുന്നതിനുമുള്ള ബിസിനസുകള്‍ക്ക് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

നിരവധി വിദേശ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റിലെ ചില കാര്യങ്ങളില്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.എഫ്ഡിഐ, കരട് ഇ-കൊമേഴ്സ് നയം എന്നിവയിലെ ബന്ധപ്പെട്ടവരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഡിപിഐഐടിക്ക് കീഴിലുള്ള ഒരു ഇന്റര്‍ മിനിസ്റ്റീരിയല്‍ പാനല്‍ രൂപീകരിക്കുകയും ചെയ്യും.

ബിറ്റ്‌കോയിന്‍ കുതിക്കുന്നു; 15 മാസത്തിനിടെ ഇതാദ്യമായി ബിറ്റ് കോയിന്റെ മൂല്യം 11,000 ഡോളറിലേക്കെത്തിബിറ്റ്‌കോയിന്‍ കുതിക്കുന്നു; 15 മാസത്തിനിടെ ഇതാദ്യമായി ബിറ്റ് കോയിന്റെ മൂല്യം 11,000 ഡോളറിലേക്കെത്തി

ഇ-കൊമേഴ്സിലെ എഫ്ഡിഐയെക്കുറിച്ച് സംസാരിക്കുന്ന പ്രസ് നോട്ട് 2 സ്വഭാവത്തില്‍ വ്യക്തമാണെന്നും നിലവിലുള്ള നിയമത്തില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഗോയല്‍ യോഗത്തില്‍ പറഞ്ഞു.യോഗത്തില്‍ പങ്കെടുത്ത കമ്പനികള്‍ ഇതിനോട് യോജിച്ചു. ഇ-കൊമേഴ്സിലെ എഫ്ഡിഐയെക്കുറിച്ചുള്ള 2018 ലെ പ്രസ്സ് നോട്ട് 2 വ്യക്തത നിറഞ്ഞതാണെന്നും എഫ്ഡിഐ നയത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ല

English summary

govt to come out with national e commerce policy within 12 months

govt to come out with national e commerce policy within 12 months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X