സെൻസെക്സ് ഇന്ന് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. പ്രധാനമായും ഫിനാൻസ്, ഫാർമ മേഖലകളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്സി, ആർഐഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭാവന ചെയ്ത ഓഹരികൾ.
സെൻസെക്സ് 25 പോയിന്റ് കുറഞ്ഞ് 49,492 എന്ന നിലയിലെത്തി. നിഫ്റ്റി ഒരു പോയിന്റ് ഉയർന്ന് 14,565 എന്ന നിലയിലെത്തി. അതേസമയം, മിഡ്ക്യാപ് സൂചികയിൽ 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. മേഖല സൂചികകളിൽ നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി ഫാർമ എന്നിവയാണ് നഷ്ടത്തിലേയ്ക്ക് നയിച്ചത്. ബാങ്കിംഗ്, ഓട്ടോ, എഫ്എംസിജി, ഐടി സൂചികകളും ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു.

സെൻസെക്സിൽ എം ആന്റ് എം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ആറ് ശതമാനം നേട്ടം കൈവരിച്ച എസ്ബിഐ, ഐടിസി, എൻടിപിസി, ഭാരതി എയർടെൽ, ഒഎൻജിസി എന്നിവയാണ് രണ്ടാം സ്ഥാനത്ത്. മറുവശത്ത്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസെർവ്, ടൈറ്റൻ, സൺ ഫാർമ, ഡോ. റെഡ്ഡി എന്നിവയും ഇന്ന് ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യൻ രൂപ 10 പൈസ ഉയർന്ന് 73.15 എന്ന നിലയിലെത്തി. ചൊവ്വാഴ്ച 73.25 എന്ന നിരക്കിനെ അപേക്ഷിച്ച് 8 പൈസ ഉയർന്ന് ഡോളറിന് എതിരെ 73.17 എന്ന നിലയിലാണ് ഉയർന്നത്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
