നമുക്ക് പണത്തിന് പെട്ടെന്നു ഒരു ആവശ്യം വരുമ്പോഴാണ് പേഴ്സണല്‍ ലോണ്‍ എടുക്കുന്നത്. അതുപോലെ തന്നെ നമ്മുടെ നിലവിലുളള ആവശ്യങ്ങള്‍ക്ക് നിക്ഷേപം മതിയാവില്ല എന്ന ഒരു അവസ്ഥ വരുമ്പോഴൂം.
പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിനു മുന്‍പ് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ പറയാം.
ക്രഡിറ്റ് സ്കോര്‍
ലോണിന് അപേക്ഷിക്കുന്നതിനു മുന്‍പ് CIBIL സ്കോര്‍ ചെക്ക് ചെയ്യണം. അത് അനുസരിച്ച് ആയിരിക്കും ഇന്‍ഡ്രസ്റ്റ് തീരുമാനിക്കുന്നത്. കുറഞ്ഞ ക്രഡിറ്റ് സ്കോര്‍ ആണെങ്കില്‍ ഇന്‍ഡ്രസ്റ്റ് റേറ്റ് കൂടാന്‍ സാധ്യതയുണ്ട്.
ലേറ്റ് ചാര്‍ജ്ജുകള്‍
ലേറ്റ് ചാര്‍ജ്ജുകളെ കുറിച്ച് അറിഞ്ഞിരിക്കണം. അതുപോലെ തന്നെ പ്രതിവര്‍ഷം എത്ര പലിശ ആകുമെന്നും നോക്കണം.
പ്രോസസിംഗ് ഫീസ്
ആപ്ലിക്കേഷന്‍ പ്രോസസ്സ് ചെയ്യാന്‍ ഫീസ് ഈടാക്കുന്നതായിരിക്കും. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് സര്‍ക്കാര്‍ ബാങ്കുകളില്‍ ഫീസ് കുറവായിരിക്കും.
സീസണല്‍ ഓഫറുകള്‍
ആഘോഷ സീസണുകളില്‍ ചില ബാങ്കുകളിലെ പലിശ നിരക്ക് കുറവായിരിക്കും അതുപോലെ തന്നെ പ്രോസസിംഗ് ഫീസ് ഈടാക്കുകയും ഇല്ല.
ലോണ്‍ എമൗണ്ട്
കൂടുതല്‍ തുകയാണ് ലോണ്‍ എടുക്കുന്നതെങ്കില്‍ EMI കാലാവധി കൂടുതല്‍ ആയിരിക്കും. അതുപോലെ പലിശയും അടയ്ക്കേണ്ടി വരുന്നതാണ്. ഏകദേശം പലിശ 24% വരെ ആകാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
