മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്തു?? മറക്കരുത് ഇക്കാര്യങ്ങൾ...

Posted By:
Subscribe to GoodReturns Malayalam

സ്വന്തം ജീവിതവും സമ്പാദ്യങ്ങളും മുഴുവൻ മക്കൾക്ക് വേണ്ടി ചെലവാക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. എന്നാൽ പ്രായമാകുമ്പോൾ അവരെ തിരിഞ്ഞു പോലും നോക്കാത്ത മക്കളാണ് അധികവും. ഒന്നു ചിന്തിച്ചു നോക്കൂ നിങ്ങളുടെ മാതാപിതാക്കൾക്കായ് നിങ്ങൾ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന്...

സീനിയർ സിറ്റിസൻ പോളിസി

മുതിർന്ന പൗരന്മാർക്കായുള്ള ഏറ്റവും മികച്ച പോളിസിയാണ് സീനിയർ സിറ്റിസൻ പോളിസി. ഒന്നോ രണ്ടോ വർഷം മാത്രമാണ് ഇതിന്റെ കാത്തിരിപ്പ് കാലാവധി. ഇതാണ് ഈ പോളിസിയുടെ ഏറ്റവും വലിയ​ ​ഗുണവും. സാധാരണ പോളിസികൾക്ക് 4 വർഷം വരെ കാത്തിരിക്കേണ്ടി വരും. ജോലി നഷ്ട്ടപ്പെട്ടാലും ഇനി ടെൻഷൻ വേണ്ട

ഹെൽത്ത് ഇൻഷുറൻസ്

ചികിത്സാ ചെലവുകൾ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഹെൽത്ത് ഇൻഷുറൻസുകൾ ​ഗുണം ചെയ്യും. മാരകമായ അസുഖങ്ങൾക്ക് മാത്രമല്ല ഇൻഷുറൻസുള്ളത്. കൃത്യമായ ഇടവേളകളിലുള്ള ഹെൽത്ത് ചെക്ക് അപ്പുകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സ്ത്രീകളേ...നിങ്ങൾ സുരക്ഷിതരാണോ??? ഇക്കാര്യങ്ങൾ സ്വയം ചിന്തിക്കൂ...

ടോപ്പ് അപ്പ് പോളിസി

നിങ്ങളുടെ തൊഴിൽ ദാതാവ് നൽകുന്ന നിലവിലുള്ള ഒരു ഗ്രൂപ്പ് കവറേജ് എന്ന നിലയിൽ, ഈ പോളിസിയിൽ നിങ്ങൾക്ക് മാതാപിതാക്കളെ ഇൻഷ്വർ ചെയ്യാൻ കഴിയും. അതായത് കുറഞ്ഞ ചെലവിൽ തന്നെ നിങ്ങൾക്ക് ഉയർന്ന പ്ലാനുകൾ ലഭിക്കും. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

malayalam.goodreturns.in

English summary

Insurance For Parents: Few Things To Note

Employer's group scheme that provides floater family cover for your parents illness as well may be a source of comfort for you but in today's time when the cost of healthcare has surged heavily it may not prove to be sufficient when the sum assured in the floater scheme is merely Rs. 2-3 lakhs.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns