ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്റവും ചെലവേറിയ സിറ്റികൾ

ലോകത്തിലെ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്വറി ലൈഫ് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയണ്ടേ? ഈ നഗരങ്ങളിൽ താമസിച്ചാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും.

ലണ്ടൻ

ലണ്ടൻ

ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനം ലണ്ടനാണ്. ഇവിടെ രണ്ടുപേർക്കുള്ള ഒരു നേരത്തെ ഭക്ഷണത്തിന് 75.70 ഡോളറാണ് വില. ഒരു സിനിമ കാണണമെങ്കിൽ ചുരുങ്ങിയത് 16.53 ഡോളർ നൽകേണ്ടി വരും. ഇങ്ങനെ പോയാൽ ഉടൻ കുത്തുപാളയെടുക്കും ഈ രാജ്യങ്ങൾ!! കാരണം അറിയണ്ടേ??

പാരീസ്

പാരീസ്

ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസാണ് ചെലവിന്റെ കാര്യത്തിൽ രണ്ടാമത്. ഇവിടെ രണ്ടുപേർക്കുള്ള ഒരു നേരത്തെ ഭക്ഷണത്തിന് 61.68 ഡോളർ വിലയാകും. ഒരു കപ്പ് കാപ്പി നൽകണം 4.25 ഡോളർ. നഗരത്തിൽ തൊഴിലില്ലായ്മയും കൂടുതലാണ്. 8.7 ശതമാനം പേർ തൊഴിൽരഹിതരാണ്. നികുതി ഇല്ലാതെ ജീവിക്കണോ? ഈ സ്ഥലങ്ങളിൽ താമസിക്കാൻ നികുതി വേണ്ട

ദുബായ്

ദുബായ്

യുഎഇയിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമാണ് ദുബായ്. ചെലവിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ദുബായ്ക്ക്. ഇവിടെ ഒരു മാസം ജിമ്മിൽ പോകുന്നതിന് ആകും 102.51 ഡോളർ. എന്നാൽ തൊഴിലില്ലായ്മ വളരെ കുറവാണ് ഇവിടെ. 0.3 ശതമാനം പേർ മാത്രമാണ് ഇവിടെ തൊഴിലില്ലാത്തവരായിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

ഡബ്ലിൻ

ഡബ്ലിൻ

അയർലണ്ടിന്റെ തലസ്ഥാനമാണ് ഡബ്ലിൻ. ഇവിടെ രണ്ടുപേർക്ക് ഒരു നേരത്തെ ഭക്ഷണ ചെലവ് കുറഞ്ഞത് 74 ഡോളറെങ്കിലുമാകും. 2025ൽ ലോകം ഈ രാജ്യങ്ങൾക്ക് കീഴിൽ; സമ്പത്തിൽ മുന്നിൽ ഈ 19 നഗരങ്ങൾ

ഹോങ് കോങ്

ഹോങ് കോങ്

ഹോങ് കോങിൽ ഭക്ഷണ സാധനങ്ങൾക്ക് മറ്റ് നഗരങ്ങളേക്കാൾ ചെലവ് കുറവാണ്. എന്നാൽ ജിം പോലുള്ള സേവനങ്ങൾക്ക് ചെലവ് കൂടും. പാലിനും ഇവിടെ വില കൂടുതലാണ്. കേട്ടാൽ നിങ്ങൾ ഞെട്ടും... 2018ൽ നശിക്കാൻ പോകുന്ന രാജ്യങ്ങൾ ഇവയാണ്!!!

മിലൻ

മിലൻ

ഇറ്റാലിയൻ നഗരമായ മിലനാണ് ഹോങ് കോങിന് തൊട്ടു പിന്നിലുള്ളത്. രണ്ടുപേർക്കുള്ള ഒരു നേരത്തെ ഭക്ഷണത്തിന് കുറഞ്ഞത് 74 ഡോളർ ചെലവാകും. ഫിറ്റ്നസ് ക്ലബ് അംഗത്വത്തിന് മാസം 72.07 ഡോളർ നൽകേണ്ടി വരും. 2018ൽ ബിസിനസ് ചെയ്ത് കാശുകാരാകാം... ബിസിനസിന് പറ്റിയ 30 രാജ്യങ്ങൾ

മെൽബൺ

മെൽബൺ

ആസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് മെൽബൺ. ചെലവിന്റെ കാര്യത്തിൽ ഏഴാം സ്ഥാനത്താണ് മെൽബൺ. പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഇവിടെ വിലക്കുറവാണ് എന്നാൽ ഒരു കപ്പ് കാപ്പിയ്ക്ക് 3.24 ഡോളർ വിലയുണ്ട്. അത്ഭുതപ്പെടേണ്ട... 2050ൽ ലോകം ഭരിക്കുക ഈ രാജ്യങ്ങളാണ്; ഇന്ത്യ ഏറെ മുന്നിൽ

സിഡ്നി

സിഡ്നി

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി ചെലവിന്റെ എട്ടാം സ്ഥാനത്താണ്. ഇവിടെ ഒരു സിനിമാ ടിക്കറ്റിന്റെ വില 16.32 ഡോളറാണ്. 'ഓയോ' റൂംസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?റിതേഷെന്ന യുവാവിന്റെ അദ്ധ്വാനമാണ് ഓയോ റൂംസ്

ബാർസലോണ

ബാർസലോണ

സ്പാനിഷ് നഗരമായ ബാർസലോണ 9-ാം സ്ഥാനത്താണ്. ഇവിടെ പാലിനും മറ്റും വിലക്കുറവാണ്. എന്നാൽ ഭക്ഷണ പദാർത്ഥങ്ങൾക്ക് വില അൽപ്പം കൂടും. പ്രത്യേകിച്ച് ഹോട്ടൽ ഭക്ഷണത്തിന്. ആറു ലക്ഷം രൂപയക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങൾ വാങ്ങുന്നവർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂയോർക്ക്

ന്യൂയോർക്ക്

അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയും ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ തന്നെയുണ്ട്. ഭക്ഷണം വാങ്ങുന്നതിനുള്ള ഏറ്റവും ചെലവേറിയ നഗരമാണിത്. എന്നാൽ പെട്രോൾ വില ഇവിടെ വളരെ കുറവാണ്. ഇന്ത്യയിലെ ഈ ഹോട്ട് ദമ്പതികളുടെ വരുമാനം കേട്ടാൽ ഞെട്ടും; വിവാഹത്തിന് വാരിയെറിഞ്ഞത് കോടികൾ

malayalam.goodreturns.in

English summary

The world's most expensive cities to live

The city with the highest cost of living in the CBRE report is London. A meal for two here costs $75.70 (£54.74). It's the most expensive place to see a movie at $16.53 (£11.95) and the most expensive place for utilities at $189.91 (£137.32).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X