2025ൽ ലോകം ഈ രാജ്യങ്ങൾക്ക് കീഴിൽ; സമ്പത്തിൽ മുന്നിൽ ഈ 19 നഗരങ്ങൾ

2015ൽ ലോകം ഭരിക്കാൻ സാധ്യതയുള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ രാജ്യങ്ങളുടെയും ജനസംഖ്യയുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ 2025ൽ ലോകം ഭരിക്കാൻ സാധ്യതയുള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്. മക്കിൻസി ആൻഡ് കമ്പനിയാണ് ഭാവിയിൽ ലോകം ഭരിക്കാൻ സാധ്യതയുള്ള  നഗരങ്ങളുടെ ലിസ്റ്റ് പ്രവചിച്ചിരിക്കുന്നത്.

ലണ്ടൻ

ലണ്ടൻ

മക്കിൻസി ആൻഡ് കമ്പനിയുടെ റിസേർച്ച് പ്രകാരം ലണ്ടനിലെ ജനസംഖ്യ 14.8 മില്യണിൽ നിന്ന് 2025ൽ 16 മില്യണായി ഉയരും. അതോടൊപ്പം മൊത്തം ആഭ്യന്തര ഉത്പാദനത്തിലും ഉയർച്ച രേഖപ്പെടുത്തും. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

പാരീസ്

പാരീസ്

2025 ആകുമ്പോഴേയ്ക്കും പാരീസിലെ ജനസംഖ്യ 11.8 മില്യണിൽ നിന്ന് 12.8 മില്യണായി വർധിക്കും. മൊത്തം ആഭ്യന്തര ഉൽപ്പാദനം 754 ബില്യണിൽ നിന്ന് 971 ബില്യണായി കുതിച്ചുയരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര നിക്ഷേപകരുടെ എണ്ണം ഇവിടെ വർദ്ധിച്ചു വരികയാണ്. റിട്ടയര്‍മെന്റ് ലൈഫ് എങ്ങനെ പ്ലാന്‍ ചെയ്യാം?എങ്ങനെ സ്മാര്‍ട്ടായി ജീവിക്കാം?

റാൻസ്റ്റഡ്, നെതർലൻഡ്

റാൻസ്റ്റഡ്, നെതർലൻഡ്

നെതർലാൻഡിലെ നാല് നഗരങ്ങളായ ആംസ്റ്റർഡാം, റോട്ടർഡാം, ഡെൻ ഹാഗ് ഉട്രെക്റ്റ് എന്നിവ ചേർന്നതാണ് റാൻസ്റ്റഡ്. ഇവിടുത്തെ ജനസംഖ്യ 7 മില്യണിൽ നിന്ന് 7.2 മില്യണായും ജിഡിപി 364 ബില്യണിൽ നിന്ന് 462 ബില്യണായും ഉയരുമെന്നാണ് കരുതുന്നത്. ആംസ്റ്റർഡാമിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ അന്താരാഷ്ട്ര തുറമുഖ നഗരത്തിലെത്തും. പല കമ്പനികളും തങ്ങളുടെ യൂറോപ്യൻ ഓഫീസുകൾ സ്ഥാപിക്കുന്നത് ഇവിടെയാണ്. നികുതി ഇല്ലാതെ ജീവിക്കണോ? ഈ സ്ഥലങ്ങളിൽ താമസിക്കാൻ നികുതി വേണ്ട

റിൻ റൂർ, ജർമ്മനി

റിൻ റൂർ, ജർമ്മനി

ഈ ലിസ്റ്റിലെ മറ്റ് മെഗാസിറ്റികളിൽ നിന്ന് വ്യത്യസ്തമായി, കോൺ, ഡ്യൂസ്സൽഡോർഫ്, ഡോർട്ട്മണ്ട്, എസ്സെൻ, ഡ്യൂസ്ബർഗ്, ബോചം, വുപ്പെർടൽ എന്നീ നഗരങ്ങളടങ്ങിയ റിൻ റൂറിൻ ജനസംഖ്യ 11.2 മില്യണിൽ നിന്ന് 11.1 മില്യണായി കുറയും. എന്നാൽ മൊത്തം ജിഡിപി 485 ബില്യൻ ഡോളറിൽ നിന്ന് 625 ബില്യൺ ഡോളറായി ഉയരും. റിൻ റൂർ ഇതിനകം തന്നെ ജർമ്മനിയിലെ ഏറ്റവും വിജയകരമായ നഗരപ്രദേശങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഈ ഹോട്ട് ദമ്പതികളുടെ വരുമാനം കേട്ടാൽ ഞെട്ടും; വിവാഹത്തിന് വാരിയെറിഞ്ഞത് കോടികൾ

ഇസ്താൻബുൾ, ടർക്കി

ഇസ്താൻബുൾ, ടർക്കി

2025 ആകുമ്പോഴേക്കും ഇസ്താൻബുള്ളിലെ ജനസംഖ്യ 10.9 മില്യണിൽ നിന്ന് 14.8 മില്യണായി ഉയരുമെന്നാണ് വിവരം. ഇതിനനുസരിച്ച് മൊത്തം വരുമാനം 188 ബില്യണിൽ നിന്ന് 480 ബില്യൺ ഡോളറായി ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. മുകേഷ് അംബാനി കോടീശ്വരൻ മാത്രമല്ല!! നിങ്ങൾക്ക് അറിയാത്ത 10 കാര്യങ്ങൾ

മോസ്കോ, റഷ്യ

മോസ്കോ, റഷ്യ

മക്കിൻസി ആൻഡ് കമ്പനി മോസ്കോയുടെ ജനസംഖ്യ 2025ൽ 11.5 മില്യണിൽ നിന്ന് 12.6 മില്യൺ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ കുറഞ്ഞ വാടക ബിസിനസ് വർദ്ധിപ്പിക്കും. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!

ചോങ്‍ക്വിം​ഗ്, ചൈന

ചോങ്‍ക്വിം​ഗ്, ചൈന

2025 ഓടെ ചോങ്‍ക്വിം​ഗിലെ ജനസംഖ്യ 15.6 മില്യണിൽ നിന്ന് 19.3 മില്യണാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ജിഡിപി 89 ബില്യൺ ഡോളറിൽ നിന്ന് 459 ബില്യൺ ഡോളറായി ഉയരുമത്രേ. ഈ മെഗാസിറ്റിയും യൂറോപ്യൻ കയറ്റുമതി രാജ്യങ്ങളും തമ്മിലുള്ള അതിവേഗ ട്രെയിനാണ് വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. കോളേജിൽ നിന്ന് പുറത്താക്കിയാലെന്താ? ഇവ‍ർ കോടീശ്വരന്മാരായില്ലേ...

ഷാംങ്കായ്, ചൈന

ഷാംങ്കായ്, ചൈന

ഷാംങ്കായ് ജനസംഖ്യ 22.3 മില്യണിൽ നിന്ന് 30.9 മില്യണായി ഉയരും. അതേ സമയം ജിഡിപി 251 ബില്യൺ ഡോളറിൽ നിന്ന് 1.1 ട്രില്യൺ ഡോളറായാകും ഉയരുക. മക്കിൻസി റിപ്പോർട്ടിൽ പറയുന്നത് വളർച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ ഘടകം ശക്തമായ വിദേശനിക്ഷേപവും വിദ്യാസമ്പന്നരായ ജനതയിലൂടെയുള്ള തൊഴിൽ ശക്തിയുമാണ്. ഈ വ‍ർഷം ഏറ്റവും കൂടുതൽ കാശുവാരിയ 100 ഇന്ത്യൻ സെലിബ്രിറ്റികൾ; പട്ടികയിൽ മോഹൻലാലും ദുൽഖറും!!

ബൊഹായ്, ചൈന

ബൊഹായ്, ചൈന

ബെയ്ജിം​ഗിന് ചുറ്റുമുള്ള സാമ്പത്തിക മേഖലയാണ് ബൊഹായ്. ബെയ്ജിം​ഗ് ജനസംഖ്യ 18.8 മില്യണിൽ നിന്ന് 29.6 മില്യണായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. സണ്ണി ലിയോണിന് പണമുണ്ടാക്കാൻ മാത്രമല്ല നിക്ഷേപിക്കാനുമറിയാം, മണി ടിപ്സ് ഇതാ...

പേൾ റിവ‍ർ ഡെൽറ്റ, ചൈന

പേൾ റിവ‍ർ ഡെൽറ്റ, ചൈന

ചൈനയുടെ നിർമ്മാണ ഹൃദയം ഈ ന​ഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാർഷിക മേഖലയിൽ നിന്നും ഉത്പന്നങ്ങളിൽ നിന്നും വ്യവസായ മേഖലയിൽ നിന്നും ഈ ന​ഗരം അതിവേഗം വള‌ർച്ച കൈവരിക്കും. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാ‍രായ ബിസിനസുകാർ ഇവരാണ്

ടോഹിയോ ബെൽറ്റ്, ജപ്പാൻ

ടോഹിയോ ബെൽറ്റ്, ജപ്പാൻ

ടോഹിയോ ബെൽറ്റ് - ടോക്കിയോ, നാഗോയ, ഒസാക്ക ടോഹിയോ ബെൽറ്റ് അതിവേ​ഗം വളർച്ച കൈവരിക്കുമെന്നാണ് റിപ്പോ‍‍ർട്ട്. എന്നാൽ ഒസാക്കയിൽ ജനസംഖ്യ നിരക്ക് അൽപ്പം കുറയുമെന്നും റിപ്പോ‍ർട്ടിൽ പറയുന്നു. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാ‍ർ

സിങ്കപ്പൂ‍ർ

സിങ്കപ്പൂ‍ർ

അടുത്ത ഏതാനും വ‍ർഷങ്ങളിൽ സിങ്കപ്പൂരിലെ ജനസംഖ്യയിൽ കാര്യമായ വ‍ർദ്ധനവ് ഉണ്ടാകില്ല. എന്നാൽ മൊത്ത ആഭ്യന്തര ഉത്പാദനം ഇരട്ടിയാകാൻ സാധ്യതയുണ്ട്. ഇത് ഏകദേശം 223 ബില്യൺ ഡോളറിൽ നിന്ന് 454 ബില്യൺ ഡോളറാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം...‌ ഇതാ ഈ വഴികളാണ് ബെസ്റ്റ്

സാവോ പോളോ, ബ്രസീൽ

സാവോ പോളോ, ബ്രസീൽ

തെക്കേ അമേരിക്കയുടെ സാമ്പത്തിക ശക്തി കേന്ദ്രമാണ് ബ്രസീൽ. മക്കിൻസി ആൻഡ് കമ്പനിയുടെ ഗവേഷണ ഫലങ്ങൾ അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 19.6 മില്യണിൽ നിന്ന് 23.2 മില്യണായി ഉയരും. ജിഡിപി നിരക്കും ഉയർന്നു വരികയാണ്. എല്ലാ മേഖലകളിലെയും പ്രധാന കമ്പനികൾ ഈ നഗരത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!

ബോസ്റ്റൺ, ന്യൂയോ‍ർക്ക്, വാഷിം​ഗ്ടൺ, യുഎസ്

ബോസ്റ്റൺ, ന്യൂയോ‍ർക്ക്, വാഷിം​ഗ്ടൺ, യുഎസ്

അമേരിക്കയുടെ വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രങ്ങളായ ബോസ്റ്റൺ, ന്യൂയോ‍ർക്ക്, വാഷിം​ഗ്ടൺ തുടങ്ങിയ ന​ഗരങ്ങളും 2025 ഓടെ കൂടുതൽ വളർച്ച കൈവരിക്കും. ജനസംഖ്യയിലും ജിഡിപി നിരക്കിലും ഈ ന​ഗരങ്ങൾ കൂടുതൽ ഉയരത്തിലെത്തുമെന്ന് മക്കിൻസി വ്യക്തമാക്കുന്നു. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

ചിക്കാ​ഗോ, യുഎസ്

ചിക്കാ​ഗോ, യുഎസ്

മികച്ച ഗതാഗത മാ‍‍ർ​ഗങ്ങൾ, കുറഞ്ഞ ബിസിനസ്സ്, ജീവിതച്ചെലവ്, വാണിജ്യമൂല്യമുള്ള നിക്ഷേപകർക്ക് ഉയർന്ന ആദായം എന്നിവയാണ് ചിക്കാ​ഗോയുടെ വളർച്ചയ്ക്ക് പിന്നിലുള്ള ഘടകങ്ങൾ. നഗരത്തിലെ ജനസംഖ്യ 9.4 മില്യണിൽ നിന്ന് 10.1 മില്യണാകുമെന്നാണ് റിപ്പോർട്ട്. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ

ഡല്ലാസ്, യുഎസ്

ഡല്ലാസ്, യുഎസ്

ജനസംഖ്യ 6.4 മില്യണിൽ നിന്ന് 8.6 മില്യണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഡിപി 325 ബില്യൺ ഡോളറിൽ നിന്ന് 541 ബില്യൺ ഡോളറായും ഉയരും. ലോകത്തിലെ ഏറ്റവും ധനികരായ 10 പേ‍ർ ആരൊക്കെ?? ഇവരാണ് ആ കോടീശ്വരന്മാ‍ർ

ഹോസ്റ്റൺ, യുഎസ്

ഹോസ്റ്റൺ, യുഎസ്

ഇൻഷുറൻസ്, ടെക്നോളജി എന്നീ മേഖലകളിൽ ബോസ്റ്റൺ വളർച്ച കൈവരിക്കുമെന്ന് റിപ്പോ‍ർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവഴി ന​ഗരം സാമ്പത്തികമായി മുന്നേറ്റം കൈവരിക്കും. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

മെക്സിക്കോ

മെക്സിക്കോ

വ്യാപാരവും നിക്ഷേപവും മെക്സിക്കോയുടെ സമ്പദ്‍വ്യവസ്ഥയിൽ വള‍ർച്ച രേഖപ്പെടുത്തും. ‌‌‌‌‌ജനസംഖ്യ 20 മില്യണിൽ നിന്ന് 21.6 മില്യൺ ആയി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

ലാ, യുഎസ്

ലാ, യുഎസ്

ലായിലെ ജനസംഖ്യ 12.8 മില്യണിൽ നിന്ന് 15 മില്യണായി ഉയരുമെന്നാണ് കണക്ക്. ടൂറിസമാണ് ന​ഗരത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്

English summary

These 19 cities will be the world's richest in 2025

More and more so-called megacities are emerging across the world, becoming centers of population and wealth in the way that whole countries used to be. Using data from McKinsey & Company we reveal the cities likely to dominate the world in the future.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X