ടൂറിസം വാർത്തകൾ

തിരിച്ചുവരവിന്റെ സൂചന... മുംബൈയിലെ ഹോട്ടലുകള്‍ പതിയെ നിറയുന്നു; പ്രതീക്ഷ, കേരളത്തിൽ നിരാശ
മുംബൈ: ഒരു ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നത് മഹാരാഷ്ട്രയില്‍ ആയിരുന്നു. കോവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്ത...
Hotel Occupancy In Mumbai Increased In June But Kerala And Goa Show No Signs Of Hope

പ്രണയ ദിനത്തില്‍ വയനാട് ഒന്ന് 'പറന്ന്' കണ്ടാലോ... ഇതാ ഹെലികോപ്റ്റര്‍ റൈഡ്! വിശദാംശങ്ങള്‍...
കല്‍പറ്റ: കൊവിഡ് വ്യാപനം ഏറ്റവും അധികം ബാധിച്ചത് ടൂറിസം മേഖലയെ ആണ്. യാത്രകള്‍ക്കെല്ലാം ലോകം മുഴുവന്‍ ഫുള്‍ സ്റ്റോപ്പ് വീണ ദിനങ്ങളിലൂടെയാണ് നാം ...
സിൽവർ ലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതി; ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി പരിശോധിക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കാസര്‍കോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍ പാതയായ സില്‍വര്‍ലൈന്‍ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സര്‍ക്കാര്&zwj...
Silver Line A Transformation Project Industrial Status Of The Tourism Sector Will Be Examined Cm
2019 -2020 ല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി, നിർണായകമായി 3 നയങ്ങൾ
തിരുവനന്തപുരം: 2019 -2020 ല്‍ നേരിട്ടും അല്ലാതെയുമായി ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി രൂപയെന്ന് കണക്കുകൾ. കേരളത്തിലേക്ക് വരുമാനം എത്തി...
Kerala Gets 45010 69 Crores From Tourism Sector During 2019
കൊവിഡ് പ്രതിസന്ധി; സിക്കിം ടൂറിസം മേഖലയ്ക്ക് 600 കോടിയുടെ സാമ്പത്തിക നഷ്ടം
ഗാങ്‌ടോക്: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചെന്ന് സിക്കിം ടൂറിസം ഡെവലപ്പ്‌...
Covid 19 Crisis Sikkim Tourism Sector Loses Rs 600 Crore
ടൂറിസം 2020: കൊറോണ വൈറസ് ഇന്ത്യയിലെ ടൂറിസം മേഖലയെ ബാധിച്ചത് എങ്ങനെ?
ആഭ്യന്തര, വിദേശ യാത്രക്കാർക്ക് പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയാണ് ഇന്ത്യയിൽ ടൂറിസം വിപുലീകരി...
രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വ്വീസ് സബർമതിയിൽ നിന്നും സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്ക്;വിമാനം എത്തി
ദില്ലി: പദ്ധതി പ്രകാരം കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ സർവീസ് ഒക്ടോബർ 31 ന് സബർമതി നദീതീരത്ത് നിന്നും സ്റ്റാച്യു ഓഫ...
Country S First Seaplane Service From Sabarmati To The Statue Of Unity
ലോക്ക്ഡൗണിന് ശേഷം യാത്രകൾ പ്ലാൻ ചെയ്തോ? ലീവെടുത്ത് യാത്ര പോകാൻ ശമ്പളക്കാ‌‍‍ർക്ക് പ്രത്യേക അല
രാജ്യം ഇപ്പോൾ ലോക്കഡൌണിലാണ്. ഇപ്പോൾ‌ യാത്രയ്ക്ക് പറ്റിയ സമയമല്ലെങ്കിലും സാഹചര്യം സാധാരണ നിലയിലായാൽ ഉടൻ‌ തന്നെ ലോക്ക്ഡൌൺ‌ വിരസത ഇല്ലാതാക്കാൻ&zwn...
What Is Leave Travel Allowance What Are The Benefits
കൊറോണ വൈറസ് പ്രതിസന്ധി: ടൂറിസം മേഖലയിൽ 3.8 കോടി പേർക്ക് തൊഴിൽ നഷ്ടത്തിന് സാധ്യത
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് 3.8 കോടി തൊഴിൽ നഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ഈ മേഖലയിലെ മൊത...
യാത്ര ചെയ്യാൻ കാശില്ലേ? ഇന്ത്യയ്ക്ക് അകത്ത് യാത്ര ചെയ്യുന്നവർക്ക് സർക്കാർ കാശ് ഇങ്ങോട്ട് നൽക
ഇന്ത്യയിലെ യാത്രാ പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയം ജനുവരിയിൽ 'ദേഖോ മേരാ ദേശ്' കാമ്പയിൻ ആരംഭിച്ചു. ഒഡീഷയിൽ നടന്ന ദേശീയ ടൂറി...
The Government Will Refund Cash To Those Traveling To India
കേരള ബജറ്റ് 2020: വയനാട്ടിന്റെ ടൂറിസം മേഖലാ വികസനത്തിന് 5 കോടി, പുതിയ തീര്‍ത്ഥാടന പദ്ധതിയും
തിരുവനന്തപൂരം: ഇത്തവണത്തേയും കേരള ബജറ്റിൽ ടൂറിസം മേഖലയ്‌ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ നിരവധി പദ്ധതികളാണ് സ...
ടൂറിസ്റ്റുകള്‍ക്ക് ഇനി ധൈര്യമായി ശ്രീലങ്കയില്‍ പോവാം;ഇന്ത്യക്ക് വിസ ഓണ്‍ അറൈവല്‍ ശ്രീലങ്ക അ
ഇന്ത്യയെയും ചൈനയേയും വിസ ഓണ്‍ അറൈവല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ശ്രിലങ്ക. ഈസ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പദ്ധതി, ടൂറ...
Indian Tourist To Get On Arrival Visa In Sri Lanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X