വിപണി

കുതിച്ചുകയറി റബ്ബര്‍ വില; കിലോഗ്രാമിന് 150 രൂപയെത്തി... ഈ നേട്ടം ഒരു വര്‍ഷത്തിന് ശേഷം
കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വില ഉയരുന്നതിന്റെ പ്രതിഫലനം കേരള വിപണിയിലും. ഒരു വര്‍ഷത്തിന് ശേഷം റബ്ബര്‍ വില കിലോഗ്രാമിന് 150 രൂപയില്‍...
Rubber Price In Kerala Reaches Rs 150 Per Kilogram After One Year

സ്മാർട്ട് ഫോൺ വിപണിയിൽ അജയ്യരായി ചൈന ഫോണുകൾ, ആദ്യ അഞ്ചിൽ നാലും! വിപണിയുടെ 76 ശതമാനം
ദില്ലി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി. കൊവിഡ് മൂലം സപ്ലൈ ചെയിനിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മറി...
ചൈന എഫക്ട്: റബ്ബര്‍ വില കുതിച്ചുയരുന്നു; കേരളത്തിലെ കര്‍ഷകര്‍ക്കും നേട്ടം, മഴ വിപണിയെ ബാധിച്ചു
കോട്ടയം: ഒരു ഇടവളയ്ക്ക് ശേഷം അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വില കുതിച്ചുയരുകയാണ്. ഇതിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമാണ്. ഒക്ടോബര്‍ മാസത്തില...
Rubber Price Rises In International Market Reflections In Kerala Too
വിപണിയില്‍ പ്രതീക്ഷ മങ്ങുന്നു; ഭക്ഷ്യവില കുതിച്ചു, പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചു
ദില്ലി: വിപണിയെ ചലിപ്പിക്കാനുള്ള ആര്‍ബിയുടെ ശ്രമങ്ങള്‍ പാഴാകുമോ എന്ന് ആശങ്ക. ഭക്ഷ്യവില കുതിക്കുകയും മൊത്ത വില സൂചിക ഉയരുകയും ചെയ്തു. ഇതാകട്ടെ, വ്...
വാഹന വിപണി കുത്തനെ ഇടിഞ്ഞു; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റീട്ടെയില്‍ വില്‍പനയില്‍ 10.2 % ഇടിവ്
മുംബൈ: സെപ്തംബറില്‍ രാജ്യത്തെ റീട്ടെയില്‍ വാഹന വില്‍പനയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2019 സെപ്തംബറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ റീട്ടെ...
Retail Vehicle Sales Dip 10 24 Percentage In September Compared To Last Year
കടപ്പത്രം: വിപണിയില്‍ നിന്നും 8500 കോടി സമഹാരിച്ച് ബിഎസ്എന്‍ല്‍
കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും വിപണിയില്‍ നിന്നും 5800 കോടി രൂപ സമാഹരിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ്‍ എന്‍ എല്‍. കടപ്പത്രങ്ങളുടെ വില്&z...
ജൂലൈയില്‍ അഞ്ച് ദശലക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു; സിഎംഐഇ
2020 ജൂലൈയില്‍ ഏകദേശം അഞ്ച് ദശലക്ഷം ശമ്പളക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായും, ഇതോടെ ഈ വിഭാഗത്തിലെ മൊത്തം തൊഴില്‍ നഷ്ടങ്ങളുടെ എണ്ണം 18.9 ദശലക്ഷമായതായും...
Five Million Salaried Persons Lost Their Jobs July Says Cmie
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഉപരോധം ടെലിവിഷന്‍ വിപണിയിലും; ആഭ്യന്തര ടിവികള്‍ക്ക് പ്രോത്സാഹനം
പൂര്‍ണമായും നിര്‍മ്മിച്ച കളര്‍ ടെലവിഷന്‍ സെറ്റുകളുടെ ഇറക്കുമതി നിരോധിച്ച് ഒരു ദിവസത്തിനുശേഷം, ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കള്&z...
ഇടനിലക്കാര്‍ വേണ്ട, കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയില്‍ എത്തിക്കാം — അറിയണം ഇക്
കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വിപണിയില്‍ എത്തിക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുങ്ങുന്നു. അതായത് ഇടനിലക്കാരനില്ല; ഉത്പന്നങ്ങള്‍ നേരിട്ട് കച...
Soon Farmers Can Sell Products Directly To Traders Things To Know
ജിയോ യുഎസ് വിപണിയായ നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്‌തേക്കും; ഐപിഒ 2021-ൽ
റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ ഡിജിറ്റല്‍, ടെലികമ്മ്യൂണിക്കേഷൻ സബ്‌സിഡിയറിയായ ജിയോ പ്ലാറ്റ്‌ഫോംസ് അമേരിക്കൻ ഓഹരി സൂചികയായ നാസ്‌ഡാക്കിൽ ലി...
ഇന്ത്യയിലെ പത്തിൽ എട്ട് മികച്ച കമ്പനികൾക്കും വൻ നഷ്ടം; റിലയൻസിന് കനത്ത ഇടിവ്
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ എട്ട് എണ്ണത്തിനും കഴിഞ്ഞയാഴ്ച വിപണി മൂല്യനിർണ്ണയത്തിൽ കനത്ത നഷ്ടം നേരിട്ടു. 1,37,311.31 കോടി രൂപയാണ് കമ്പനികൾ...
Eight Of Top 10 Indian Firms Lose 1 37 Trillion In M Cap
ഓഹരി വിപണിയിലെ ഈ വർഷത്തെ ഏറ്റവും മോശം ദിവസങ്ങൾ
ഈ വർഷം നിക്ഷേപകർക്ക് അത്ര മികച്ച വർഷമായിരുന്നില്ല. കാരണം ഈ വർഷത്തിൽ ഏകദേശം മൂന്ന് മാസവും സെൻസെക്‌സ് ചരിത്രത്തിലെ ഏറ്റവും മോശം ദിവസങ്ങൾക്കാണ് ഇതി...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X