Aadhaar Card

നിങ്ങള്‍ക്കറിയാമോ? ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് അസാധുവാകും!
ദില്ലി: ഇന്ന് രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന പ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ ഏതെണ്ടെല്ലാ ക്ഷേമപദ്ധതികളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ അത് തീരെ ഉപയോഗിക്കാത...
Deactivation Of Aadhaar Card

അഡ്രസ് പ്രൂഫ് ഇല്ലാതെ ഓണ്‍ലൈനായി ആധാര്‍ അഡ്രസ് മാറ്റാന്‍ കഴിയും; എങ്ങനെ?
താമസം മാറിയ ശേഷം ഓണ്‍ലൈനായി ആധാര്‍ കാര്‍ഡിലെ അഡ്രസ് തിരുത്താന്‍ എളുപ്പമാണ്; യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്ന അഡ്രസ് പ്രൂഫുകളില്‍ ഏതെങ്കിലുമൊന്ന...
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാം; മാസ്‌ക്ഡ് ആധാര്‍ കാര്‍ഡിലൂടെ
ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അവ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനവുമായി യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രംഗത്...
Masked Aadhaar Card
പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം; ഡിജിറ്റല്‍ ലോക്കറില്‍
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍-യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ആവശ്യമായി വരിക എപ്പോഴാണെന്നറിയില്ല. എന്നാല്‍ ഇവ എപ്പോഴ...
Digilocker A Cloud Based Government Platform
ആധാറും പാനും ബന്ധിപ്പിക്കല്‍- സമയം വീണ്ടും നീട്ടി; ഇത്തവണ ആറു മാസത്തേക്ക്
ദില്ലി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി വീണ്ടും നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സെപ്റ്റംബര്‍ 30 വരെയാണ് ഇത്തവണ നീട്ടിയ...
ഇനി അഞ്ചു നാള്‍ മാത്രം; ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും
ദില്ലി: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കാന്‍ ഇനി അഞ്ചു ദിവസം മാത്രം ബാക്കി. മാര്‍ച്ച് 31ഓടെ ഇതിനുള്ള അവസരം അവസാനിക്കുമെന്ന് ഇന്‍കം ടാക്‌സ് വകുപ്പ് നേ...
Pan Aadhaar Linking Last Date
ആധാര്‍ എവിടെയൊക്കെ വേണം, എവിടെയൊക്കെ വേണ്ട? ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടോ?
10 വര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതു മുതല്‍ തുടങ്ങിയതാണ് അതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും. പലതവണ ഹോക്കോടതികളും സുപ്രിം കോടതികളും കയറി...
ആധാർ നമ്പർ പാൻകാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് സേവനങ്ങൾ റദ്ദാക്കപ്പെടും
എത്രയും പെട്ടന്ന് തന്നെ ആധാർ നമ്പർ പാൻകാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് വഴി ലഭിക്കുന്ന നിരവധി സേവനങ്ങൾ റദ്ദാക്കപ്പെടും എന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ് .കഴിഞ്ഞ വ...
Alert Link Aadhaar With Pan Before This Date Or Face Suspen
ഡിജിറ്റൽ വാലറ്റ്, മൊബൈൽ സിം കാർഡ് തുടങ്ങിയവയിൽ നിന്നും ആധാർ ഡിലിങ്ക് ചെയ്യുന്നതെങ്ങനെ?
കഴിഞ്ഞ വർഷം ആധാർ കാർഡ് സംബന്ധിച്ച് നിരവധി ആശങ്കകൾ ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു.പൊതു, സ്വകാര്യ മേഖലകളിൽ സേവനം ലഭ്യമാക്കാൻ ആധാർ അടിയന്തരമായി എല്ലാ അക്കൗണ്ടുകളുമായി ബന്ധപ്പെ...
നിയന്ത്രണങ്ങളോടെ ആധാറിന്‌ സുപ്രീംകോടതിയുടെ അംഗീകാരം
ആധാർ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു . 40 പേജുള്ള വിധി വായിച്ചത് ജസ്റ്റിസ് എകെ സിക്രിയാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്...
Aadhaar Verdict Supreme Court Today
ആധാർ കാർഡിലെ അഡ്രസ് തിരുത്താൻ പുതിയ മാർഗം
നിങ്ങളുടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താൻ പുതിയ മാർഗവുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. രഹസ്യ പിൻ അടങ്ങിയ കത്ത് വഴിയാകും ഇനി മുതൽ അഡ്രസ് തിരുത്താൻ സാധിക്കു...
Uidai Bring New Service Making Address Update Aadhaar Easy
ആധാർ - പാൻ ബന്ധിപ്പിക്കൽ: സമയ പരിധി വീണ്ടും നീട്ടി
ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പരും (പാ​ൻ) ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കുന്നതിനുള്ള സമയ പരിധി ജൂ​ൺ 30 വ​രെ നീ​ട്ടി. മാ​ർ​ച്ച് 31 ആ​യി​രു...

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more