ഹോം  » Topic

Market News in Malayalam

ധാർഷ്ട്യം നടക്കില്ല, ചൈനീസ് മാധ്യമങ്ങളുടെ കൂട്ടായ ആക്രമണം, മാപ്പ് പറഞ്ഞ് തടിയൂരി ആഗോള ഭീമൻ ടെസ്ല
ചൈനീസ് മാധ്യമങ്ങളുടെ കൂട്ടായ ആക്രമണത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് കാര്‍ നിര്‍മ്മാണ രംഗത്തെ ആഗോള ഭീമനായ അമേരിക്കന്‍ കമ്പനി ടെസ്ല. ചൈന ടെസ്ലയുടെ ല...

കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
മുംബൈ: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് രാജ്യത്തെ ഇരുചക്ര വാഹന വിപണി. കൊവിഡ് ആദ്യ തരംഗത്തേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ കുറവ് വില്പ...
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
സാധാരണ ഗതിയില്‍ ഉത്സവ കാലങ്ങളില്‍ പച്ചക്കറി വില കുതിച്ചുകയുകയാണ് പതിവ്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നതാവും ഉത്സവകാലങ്ങളിലെ ഈ വിലക്കയറ്റ...
2020-21 വര്‍ഷത്തില്‍ ഇതുവരെ 2.49 ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്ത് ഇന്ത്യ, മുന്നിൽ ഇന്തോനേഷ്യ
ദില്ലി: സെപ്റ്റംബര്‍ വരെയുളള 2020-21 വിപണി വര്‍ഷത്തില്‍ ഇതുവരെ 2.49 ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്ത് ഇന്ത്യ. ഇന്തോനേഷ്യയിലേക്കാണ് ഇന്ത്യ ഏറ്റവും കൂടുതല്&zw...
സംസ്ഥാനങ്ങൾ എക്സൈസ് നികുതി കുറച്ചു; വിപണിയിൽ ബിയർ വിൽപന പൊടിപൊടിക്കുന്നു
ദില്ലി: കൊവിഡ് നഷ്ടം വരുത്തിയ ബിസിനസ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലും വേനലിന്റെ ചൂടിലും മറകടക്കാനൊരുങ്ങി ബിയര്‍ വിപണി. സംസ്ഥാന എക്സൈസ് നിയമങ്ങള്&zwj...
റബ്ബര്‍ ഇറക്കുമതി കുറഞ്ഞു, ആഭ്യന്തര വിപണിയില്‍ വന്‍ ഡിമാന്‍ഡ്; നിരക്ക് 170ന് മുകളില്‍
കോട്ടയം: റബ്ബറിന്റെ വില്‍പ്പന നിരക്ക് 170 രൂപ മറികടന്ന് കുതിക്കുന്നു. കോട്ടയം വിപണിയില്‍ നിന്ന് ഏറ്റവും അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ട് അന...
കൊവിഡ് കാലത്ത് ഇന്ത്യയിൽ കുതിച്ച് ഇ കൊമേഴ്സ് വിപണി; 2024 ഓടെ 84 ശതമാനം വളർച്ച കൈവരിക്കും
മുംബൈ: 2024-ഓടു കൂടി ഇന്ത്യയുടെ ഇ കൊമേഴ്സ് വിപണി 84 ശതമാനം വളരുമെന്ന് റിപ്പോര്‍ട്ട്. ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്‌ഐഎസിന്റെ റിപ്പോർട്ടിലാണ...
ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 2024-ല്‍ 111 ബില്ല്യണ്‍ കോടി ഡോളറിലെത്തും
കൊച്ചി: ഇന്ത്യയുടെ ഇ- കൊമേഴ്‌സ് വിപണി 84 ശതമാനം വളര്‍ച്ചയോടെ 2024-ല്‍ 111 ബില്ല്യണ്‍ കോടി ഡോളറിലെത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്‌...
ക്രൂഡ് ഓയില്‍ വില ഇനിയും കുതിച്ചുകയറും; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയ്ക്ക് തീ പിടിക്കും...
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ ഒന്നിന് ഇപ്പോള്‍ വില 63.73 ഡോളര്‍ ആണ്. കൊനവവിഡ് കാലത്ത് കുത്തനെ ഇടിഞ്ഞ ക്രൂഡ് ഓയില്‍ വില ഇപ്...
കുതിച്ചുകയറി വെളിച്ചെണ്ണ വില! ക്വിന്റലിന് 350 രൂപ കൂടി... ഒരു കിലോയ്ക്ക് 205.50 രൂപ
കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് പൊതുജനം ഇപ്പോഴും കരകയറിയിട്ടില്ല. അതിനിടെയാണ് പെട്രോള്‍, ഡീസല്‍ വില ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നത്. ...
റബർ വില ഉയർന്ന നിലയിൽ; നേരിയ ആശ്വാസത്തില്‍ കര്‍ഷകര്‍, വിപണിയിലും ആത്മവിശ്വാസം
കോട്ടയം: മാസങ്ങള്‍ക്ക് ശേഷം റബ്ബര്‍ വില തരക്കേടില്ലാത്ത നിരക്കില്‍ തുടരുന്നതോടെ ആശ്വാസത്തിലായി കര്‍ഷകര്‍. വലിയ ഇടിവിന് ശേഷം കിലോയ്ക്ക് 157 ലേക്...
ചെമ്പിന്റെ സമയം തെളിഞ്ഞു! വിലയില്‍ വന്‍ കുതിപ്പ്... ഒരു ദശാബ്ദത്തിലെ ഉയരത്തിലേക്ക്; എന്തുകൊണ്ട്?
ചെമ്പ് എന്ന് കേള്‍ക്കുമ്പോള്‍ വിപണിയെ സംബന്ധിച്ച് സാധാരണ ഗതിയില്‍ അത്ര ആവേശമൊന്നും ഉണ്ടാകാറില്ല. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം പോലെ വലിയ വിലയൊന...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X