ഹോം  » Topic

Mumbai News in Malayalam

ഐടി ഓഹരികളില്‍ ഉണര്‍വ്; വിപണിയില്‍ മുന്നേറ്റം; നിഫ്റ്റി 17,800-നും മുകളില്‍
തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികള്‍ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഒരിടവേളയ്ക്ക് ശേഷം ഐടി ഓഹരികളില്‍ കാണപ്പെട്ട ശക്തമായ ഉണര്‍വാണ...

പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സംരംഭകരും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥരുമായ ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹാനപകടത്തില്‍ മര...
മുംബൈയിലെ പാര്‍പ്പിട വിപണി ഉഷാര്‍; നേട്ടം കൊയ്യുന്ന 4 റിയാല്‍റ്റി ഓഹരികള്‍; വാങ്ങുന്നോ?
റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ഏജന്‍സിയായ റെറ (RERA) സ്ഥാപിതമായതോടെ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല സ്ഥിരതയാര്‍ജിച്ചു. അടുത്തിടെ പലിശ നിരക്കുകള്&z...
മെറ്റല്‍ 'വെട്ടിത്തിളങ്ങി'; തുടര്‍ച്ചയായ നാലാം ആഴ്ചയും നേട്ടത്തോടെ വിപണി; നിഫ്റ്റി 17,700-ല്‍
അത്യാവേശം പ്രകടമായില്ലെങ്കിലും തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തില്‍. ആദ്യ ഘട്ടത്തില്‍ നേരിയ തിരിച്ചടി നേരിട്ടെങ്കിലും പ്രധാന സൂചിക...
തിരിച്ചുവരവിന്റെ സൂചന... മുംബൈയിലെ ഹോട്ടലുകള്‍ പതിയെ നിറയുന്നു; പ്രതീക്ഷ, കേരളത്തിൽ നിരാശ
മുംബൈ: ഒരു ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നത് മഹാരാഷ്ട്രയില്‍ ആയിരുന്നു. കോവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്ത...
മുംബൈയില്‍ സംഭവിക്കുന്നതെന്ത്? ജൂണില്‍ ഹൗസിങ് പ്രോപ്പര്‍ട്ടികളുടെ രജിസ്‌ട്രേഷനില്‍ ഞെട്ടിക്കുന്ന കുതിപ്പ്
മുംബൈ: കൊവിഡ് കാലത്ത് റിയല്‍ എസ്റ്റേറ്റ് മേഖല വലിയ കിതപ്പിലായിരുന്നു. ഭൂമിയുടേയും കെട്ടിടങ്ങളുടേയും എല്ലാം രജിസ്‌ട്രേഷനും ലോക്ക് ഡൗണോടെ പലയിടത...
ഹാത്ത് വേ കേബിള്‍ ആന്‍ഡ് ഡാറ്റാം കോം ലിമിറ്റഡ് വിൽപനയ്ക്ക് ഒരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
മുംബൈ: ഹാത്ത് വേ കേബിള്‍ ആന്‍ഡ് ഡാറ്റാം കോം ലിമിറ്റഡ് വില്‍ക്കാനുളള നീക്കവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 442 കോടി രൂപയ്ക്കാണ് വില്‍പ്പനയ്ക്കുള...
1,001 കോടി രൂപയുടെ വീട്! ഇന്ത്യയില്‍ തന്നെ... സ്വന്തമാക്കിയത് ദമാനി സഹോദരങ്ങള്‍; മലബാര്‍ ഹില്ലിൽ
മുംബൈ: റെക്കോര്‍ഡ് വിലയ്ക്ക് ആഡംബര ബംഗ്ലാവുകളും കൊട്ടാരങ്ങളും എല്ലാം വിറ്റുപോകുന്ന വാര്‍ത്തകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പലപ്പോഴും കേള്‍ക...
റിലയന്‍സ് ഇന്‍ഫ്രയുടെ ആസ്ഥാന മന്ദിരം യെസ് ബാങ്കിന് വിറ്റു; ഇടപാട് 1200 കോടി രൂപയ്ക്ക്
മുംബൈ: റിലയന്‍സ് ഇന്‍ഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്‌സ് വിറ്റു. 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിനാണ് ഇപ്പോള്‍ വില്‍പ്പന നടത്തിയിരിക്കുന്നത്. ബാ...
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഓഫീസ് മുംബൈയില്‍; അമീര്‍ ശൈഖ് തമീം ഇന്ത്യയിലേക്ക്
ദോഹ: ഖത്തറും ഇന്ത്യയും തമ്മില്‍ വര്‍ഷങ്ങളുടെ വ്യാപാര ബന്ധം നിലനില്‍ക്കുന്നുണ്ട്. അടുത്താകാലത്തായി ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ശക്തമായി...
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍; പദ്ധതിയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ജപ്പാന്‍ എംബസി
മുംബൈ: ഇന്ത്യയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഇത് പൂര്‍ത്തിയാകുന്നതോടെ മുംബൈയില്‍ നിന്ന് അഹമ്...
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ഏഴായിരം കോടി രൂപയുടെ നിര്‍മാണക്കരാര്‍ ആര്‍ക്ക്... ഇതാ വിവരങ്ങള്‍
ദില്ലി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ അഥവാ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. നാഷണല്‍ ഹൈസ്പീഡ് റെയില്‍...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X