Uae

​ഗൾഫിൽ കോടികൾ കൊയ്ത് കോടീശ്വര പട്ടികയിലേയ്ക്ക്.. മലയാളികൾക്ക് അഭിമാന നിമിഷം
2019ലെ ഫോബ്സ് കോടീശ്വര പട്ടികയിൽ അഞ്ച് ഇന്ത്യക്കാര്‍. യുഎഇയിലെ ധനികരുടെ പട്ടികയിലാണ് ഇവർ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിലുള്ള ധനികരിൽ മൂന്ന് പേർ മലയാളികളാണ്. ആരൊക്കെയാണ് ഈ കോടീശ്വരന്മാരെന്നും അവരുടെ ആസ്തി എത്രയാണെന്നും നോക്കാം. {photo-feature} malayalam.goodreturns.in...
Five Indian Expats In Uae Enter Forbes Billionaires List Fo

ബുർജ് ഖലീഫയിലെ 22 അപ്പാർട്ട്മെന്റുകൾ ഈ മലയാളിയുടേതാണ്
അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ...
അബൂദബിയിലെ കോടതി ഫയലുകള്‍ ഇനി ഹിന്ദിയിലുമാവാം; അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദിയും
അബൂദബി: യുഎഇ തലസ്ഥാനമായ അബൂദബിയിലെ കോടതി വ്യവഹാരങ്ങള്‍ ഇനി ഹിന്ദിയിലും നിര്‍വഹിക്കാം. അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദിയെ കൂടി അംഗീകരിക്കാനുള്ള സുപ്രധാന ...
Hindi Becomes Third Official Court Language In Abu Dhabi
പ്രവാസി ഡിവിഡൻറ്​ പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും
തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ പ്ര​തി​മാ​സം നി​ശ്ചി​ത​വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന പ്ര​വാ​സി ഡി​വി​ഡ​ൻ​റ്​ പ​ദ്ധ​തി​ക്ക്​ ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം തു​ട​ക്ക...
Kerala Floats Dividend Plan Foreigners
യു.എ.ഇയിൽ ഉയർന്ന ശമ്പളമുള്ള ജോലികൾ
ലോകത്തെവിടെയാണെങ്കിലും നിങ്ങൾ ഏതു വിഷയത്തിലാണ് വിദഗ്ധൻ എന്നാശ്രയിച്ചിരിക്കും,നിങ്ങളുടെ ശമ്പളത്തിന്റെ ഘടന .യു.എ.ഇയിൽ 2018 ൽ ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്നത് ടാക്സും മേഖലക്ക...
ഗൾഫ് മലയാളികൾക്കായുള്ള സുരക്ഷിത നിക്ഷേപ പദ്ധതി :കെ എസ്. എഫ് ഇ യുടെ പ്രവാസി ചിട്ടി
പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യം വെച്ച് കൊണ്ട് പ്രഖ്യാപിച്ച സമ്പാദ്യ പദ്ധതിയാണ് കെ എസ്. എഫ് ഇ. പ്രവാസി ചിട്ടി. ഒരു സ്കീമിനു കീഴിൽ നിരവധി ആനുകൂല്യങ്ങൾ ഉണ്ട്.  {image-555-1539258411.jpg malayalam.good...
Ksfe Pravasi Chitty Is Unique Financial Savings Scheme
പ്രവാസികള്‍ക്ക് ദീർഘകാല വിസയ്ക്ക് യു എ ഇ മന്ത്രിസഭാ അംഗീകാരം
ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ. രാജ്യത്തിലെ ഏഴ്  ഫെഡറേഷനുകളുടെ സാമ്പത്തിക വളർച്ചയിൽ പുരോഗതി കൈവരിക്കാൻ ആണ് ഇത്തര...
കേരളത്തിന് യുഎഇയുടെ വക 700 കോടി; മോദി നൽകിയത് 500 കോടി!!
പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ നൽകുന്നത് 700 കോടി രൂപ. ഇക്കാര്യം യുഎഇ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. malayalam.goodreturn...
Uae Offers Rs 700 Crore Financial Assistance Relief Ops
​ഗൾഫിൽ പോകാൻ ഇനി എന്തെളുപ്പം!!! യുഎഇ തൊഴിൽ വിസ നിയമത്തിൽ വൻ മാറ്റങ്ങൾ
നിങ്ങളുടെ ​ഗൾഫ് ജോലി ഇനി വിദൂരമല്ല. വിദേശ തൊഴിലാളികളുടെ വിസാ നിയമത്തിൽ വ്യാപക അഴിച്ചു പണികളുമായി യുഎഇ മന്ത്രിസഭായോഗം. വിസ നിയമങ്ങളിൽ തന്ത്രപ്രധാനമായ വൻ മാറ്റങ്ങളാണ് മന്ത...
യുഎഇയില്‍ 10 വര്‍ഷത്തേയ്ക്ക് താമസവിസ; അപേക്ഷിക്കാവുന്നത് ആ‍ർക്കൊക്കെ??
യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിസയ്ക്ക് അ‍ർഹതയുള്ളത്. കൂടാതെ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥ...
Uae Announces Major Changes Visa Policy
യുഎഇയില്‍ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്
യുഎഇയില്‍ വാറ്റ്‌ നടപ്പാക്കിയതിനു ശേഷം ആദ്യത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. ഫെബ്രുവരി 28ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്...
Fta Sets February 28 As Deadline Submit Tax Returns
വിമാനത്താവളങ്ങളിൽ ബാഗേജ് നഷ്ട്ടപ്പെട്ടോ? ടെൻഷൻ വേണ്ട, സഹായമെത്തിക്കാനും ആപ്പ്
യുഎഇ ഉടൻ ഇന്ത്യയിൽ മൂന്ന് പുതിയ കോൺസുല‍ർ ഓഫീസുകൾ ആരംഭിക്കും. ന്യൂഡൽഹിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചണ്ഡീഗഢ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പുതിയ ഓഫീസുകൾ ആരംഭ...

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more