ഹോം  » Topic

പാൻ വാർത്തകൾ

ആധാര്‍ സമയ പരിധി നീട്ടി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടി. ഇത് സംബന്ധിച്ച് സുപ്രീംകോടതിയുടെതാണ് ഇടക്കാല ഉത്തരവ്. മ...

ആധാർ - പാൻ ബന്ധിപ്പിക്കൽ; അവസാന തീയതി വീണ്ടും നീട്ടി
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ നീട്ടി. 2018 മാർച്ച് 31 ആണ് ആധാറും പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. ഇത് മ...
ആധാർ ബന്ധിപ്പിക്കൽ: അവസാന തീയതിയിൽ മാറ്റമില്ല
പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ സിം കാർഡുകൾ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ മാറ്റമില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അ...
ആധാർ ബന്ധിപ്പിക്കൽ: അവസാന തീയതി നീട്ടാൻ സാധ്യത
ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സാധ്യത. നിലവില്‍ ഡിസംബര്‍ 31 ആണ് ഇവ തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി. എന്നാൽ ഇത് മൂന്നു മുത...
പാൻ കാ‍ർഡ് ഇല്ലാത്ത 130,000 സ്ഥാപനങ്ങൾ കണ്ടെത്തി
കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ രാജ്യത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള 224,000 കമ്പനികളിൽ 130,000 കമ്പനികൾക്ക് പാൻ കാർഡില്ലെന്ന് കണ്ടെത്ത...
ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കേണ്ട രേഖകൾ എന്തൊക്കെ? അവസാന തീയതി എന്ന്?
ഇന്ത്യയിലെ പൗരന്മാർക്കുള്ള വ്യക്തിഗത തിരിച്ചറിയൽ കാർഡാണ് ആധാർ കാർഡ്. 12 അക്കമുള്ള ആധാർ നമ്പർ പല സുപ്രധാന രേഖകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. സർക്കാ...
മറക്കരുത് ഈ അവസാന തീയതികൾ; മറന്നാൽ പണി കിട്ടും!!!
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ സിമ്മുകള...
പേടിക്കേണ്ട... ആധാ‍ർ - പാൻ ബന്ധിപ്പിക്കലിന് വീണ്ടും സാവകാശം
ആ​​​ധാ​​​റും പാ​​​നും (പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ) ബ​​​ന്ധി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ഡി​​​സം​​​ബ​​​ർ 31 വ​...
നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ??? ഇല്ലെങ്കിൽ ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരും
ആ​ധാ​റും പാ​നും (പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പർ) ബ​ന്ധി​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്നാണ്. ഇ​ന്ന് നിങ്ങൾ ഇവ ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്ക...
ഇനി ഒരു ദിവസം മാത്രം!!! ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി നാളെ
രാജ്യത്തെ മുഴുവൻ നികുതിദായകരും തങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഇതിനായി പലതവണ അവസാന തീ...
81 ലക്ഷം ആധാ‍ർ കാർഡുകൾ റദ്ദാക്കി; നിങ്ങളുടെ കാർഡ് നിലവിലുണ്ടോയെന്നറിയാൻ എന്ത് ചെയ്യണം?
കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകൾ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ആധാർ കാർഡുകൾ ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X