സ്വര്‍ണവില കുത്തനെ ഇടിഞ്ഞു, പവന് 600 രൂപ കുറഞ്ഞു

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ച സ്വര്‍ണത്തിന് ഇന്ന് പവന് 600 രൂപ കുറഞ്ഞു.22,880 രൂപയാണ് പവന് വില.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണവില വീണ്ടും പൂര്‍വ സ്ഥിതിയിലേക്ക്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ച സ്വര്‍ണത്തിന് ഇന്ന് പവന് 600 രൂപ കുറഞ്ഞു.22,880 രൂപയാണ് പവന് വില. 2860 രൂപ ഗ്രാമിന് എന്ന നിലയിലാണ് വ്യാഴാഴ്ച കേരളത്തിലെ ജ്വല്ലറികളില്‍ വ്യാപാരം നടക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് ബുധനാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്നത്.23,480 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. Read Also: ട്രംപ് ഇംപാക്റ്റ്; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു, പവന് 600 രൂപ കുറഞ്ഞു


1,000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ആഭ്യന്തര സ്വര്‍ണ വിപണിയില്‍ വ്യാപാരം കുറഞ്ഞിരുന്നു. വില്‍പനശാലകളില്‍ വില്‍പന സാധാരണ ദിവസങ്ങളിലേതിനെ അപേക്ഷിച്ചു 10 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ഏതാനും ദിവസത്തേക്ക് ഈ സ്ഥിതി തുടര്‍ന്നേക്കാം.

ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണമടക്കമുള്ള ലോഹങ്ങളിലേക്ക് തിരിഞ്ഞതാണ് രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ വന്‍ മാറ്റങ്ങളുണ്ടാവാന്‍ കാരണമായത്.

<strong>സ്വര്‍ണം വില്‍ക്കാനോടും മുന്‍പ് ഒരു നിമിഷം ശ്രദ്ധിക്കൂ </strong>സ്വര്‍ണം വില്‍ക്കാനോടും മുന്‍പ് ഒരു നിമിഷം ശ്രദ്ധിക്കൂ

English summary

Gold price dips again on Thursday

Yesterday in the wake of governments decision to ban Rs 1,000 and Rs 500 notes, people formed a beeline at jewellery shops, resulting the prices of the precious metal zoom to Rs 34,000 per 10 grams here.
Story first published: Thursday, November 10, 2016, 12:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X