ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിനം ഇന്ന്; വെറും 20 മിനിട്ടിനുള്ളിൽ ഫയൽ ചെയ്യുന്നതെങ്ങനെ???

ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിനം ഇന്നാണ്. ഇതുവരെ ഫയൽ ചെയ്യാത്തവർക്ക് ചില നിർദ്ദേശങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2016-17 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ഇതുവരെ റിട്ടേൺ സമർപ്പിക്കാത്തവർക്ക് ചില നിർദ്ദേശങ്ങൾ ഇതാ... നിങ്ങൾ ആദായ നികുതി റിട്ടേൺ സമ‍ർപ്പിച്ചോ??? എളുപ്പത്തിൽ ഫയൽ ചെയ്യാൻ ചില വഴികളിതാ...

 

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

  • പാൻ കാർഡ്
  • ആധാർ കാർഡ്
  • ഫോം 16
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
  • എൽഐസി, പിപിഎഫ്, എൻഎസ്സി, എൻപിഎസ്, ആരോഗ്യം ഇൻഷുറൻസ് 
  • സംഭാവന രസീതുകൾ
  • ഹൗസ് റെന്റ് രസീത്
  • ഭവന വായ്പ വിശദാംശങ്ങളും വായ്പ സർട്ടിഫിക്കറ്റുകളും
  • മെഡിക്കൽ ചെലവ്
  • കുട്ടികളുടെ ട്യൂഷൻ ഫീസ് രസീതുകൾ
  • വെബ്സൈറ്റ് തിരഞ്ഞെടുക്കുക

    വെബ്സൈറ്റ് തിരഞ്ഞെടുക്കുക

    നിങ്ങൾക്ക് ഇന്ത്യൻ ആദായനികുതി വെബ്സൈറ്റിൽ നിന്ന് നേരിട്ട് റിട്ടേൺ സമ‍‍‍ർപ്പിക്കാം. ‌കൂടാതെ മറ്റ് ഓൺലൈൻ ടാക്സ് പോർട്ടലും തിരഞ്ഞെടുക്കാവുന്നതാണ്. വെബ്സൈറ്റ് വഴി കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾക്ക് ടാക്സ് റിട്ടേൺ സമ‍പ്പിക്കാവുന്നതാണ്.

    ശരിയായ ഫോം തിരഞ്ഞെടുക്കുക

    ശരിയായ ഫോം തിരഞ്ഞെടുക്കുക

    ഐടിആ‍‍ർ 1

    • നിങ്ങളുടെ വരുമാനം 50 ലക്ഷത്തിന് മുകളിലാണെങ്കിൽ ഈ ഫോം തിരഞ്ഞെടുക്കരുത്. ഐടിആ‍‍ർ 1 തിരഞ്ഞെടുക്കേണ്ടത് ആരൊക്കെയെന്ന് നോക്കാം. 
    • ശമ്പളം, പെൻഷൻ എന്നിവയിൽ നിന്ന് വരുമാനം ലഭിക്കുന്നവർ.
    • വസ്തുക്കളിൽ നിന്ന് ആ​ദായം ലഭിക്കുന്നവ‌‍ർ
    • മറ്റ് സ്രോതസുകളിൽ നിന്നുള്ള വരുമാനം ലഭിക്കുന്നവ‍ർ.
    • ഐടിആ‍‍ർ 2

      ഐടിആ‍‍ർ 2

      താഴെ പറയുന്ന വരുമാന സ്രോതസുള്ളവ‍ർ ഐടിആ‍ർ 2 തിരഞ്ഞെടുക്കണം
      ശമ്പള / പെൻഷനിൽ നിന്നുള്ള വരുമാനം
      ഒന്നിൽ കൂടുതൽ ‌വീടുകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ള വരുമാനം.
      മൂലധന നിക്ഷേപം, സ്വത്ത് വിൽപ്പന എന്നിവയിലൂടെയുള്ള വരുമാനം.
      കാർഷിക വരുമാനം 5,000 രൂപയിലധികം
      ലോട്ടറി, നിയമപരമായ ചൂതാട്ടം എന്നിവയിൽ നിന്നുള്ള വരുമാനം
      ഒരു സ്ഥാപനത്തിന്റെ പങ്കാളിയെന്ന നിലയിൽ ലഭിക്കുന്ന വരുമാനം
      വിദേശ ആസ്തികൾ

      ഐടിആ‍ർ 3

      ഐടിആ‍ർ 3

      സ്വന്തം ഉടമസ്ഥതയിലുള്ള ബിസിനസ്സിൽ നിന്നോ പ്രൊഫഷനിൽ നിന്നോ വരുമാനമുള്ള വ്യക്തികളോ എച്ച് യു എഫ് വിഭാ​ഗത്തിൽപ്പെടുന്നവ‍‍രോ ആയിരിക്കണം
      സ്വത്തുക്കളിൽ നിന്നുള്ള വരുമാനം
      ശമ്പളം, പെൻഷൻ, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം

      ആധാ‍ർ നിർബന്ധം

      ആധാ‍ർ നിർബന്ധം

      നിങ്ങളുടെ വരുമാനം ഫയൽ ചെയ്യുമ്പോൾ ആധാ‍ർ കാർഡ് നിർബന്ധമായും കൈയിൽ കരുതണം. ആധാ‍ർ വിശദാംശങ്ങൾ കൃത്യമായി നൽകണം. ആധാറിന് നിങ്ങൾ അപേക്ഷിച്ചിട്ടേയുള്ളൂവെങ്കിൽ അപേക്ഷാ നമ്പർ നൽകണം. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ പിഴ 10,000 രൂപ; അടുത്ത വർഷം മുതൽ ബാധകം

       

       

malayalam.goodreturns.in

English summary

Income tax returns filing deadline today: A list of dos and don'ts for last minute tax-filers

The last date for filing income tax returns (ITR) is today. According to media reports, CBDT is in no mood to extend it though there are enough reasons to do so.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X