വൈദ്യുതി ബില്ലടയ്ക്കാൻ ഇനി കെഎസ്ഇബിയിൽ ക്യൂ നിൽക്കേണ്ട!!! ബാങ്കിലടച്ചാൽ മതി

ബാങ്കു വഴി ബില്ലടയ്ക്കാനുള്ള സൗകര്യമൊരുക്കുകയാണ് കെഎസ്ഇബി. രണ്ട് മാസത്തിനുള്ളിൽ ഇത് നടപ്പിലാക്കുമെന്നാണ് വിവരം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈദ്യുതി ബില്ലടയ്ക്കാൻ ഇനി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ പോകേണ്ട. ബാങ്കു വഴി ബില്ലടയ്ക്കാനുള്ള സൗകര്യമൊരുക്കുകയാണ് കെഎസ്ഇബി. രണ്ട് മാസത്തിനുള്ളിൽ ഇത് നടപ്പിലാക്കുമെന്നാണ് വിവരം.

 

ഓൺലൈൻ വഴി

ഓൺലൈൻ വഴി

ബാങ്ക് വഴി നേരിട്ടല്ലെങ്കിലും ഓൺലൈൻ വഴി ബില്ലടയ്ക്കാനുള്ള സൗകര്യം നിലവുണ്ട്. എന്നാൽ ഇനി മുതൽ സ്വന്തം അക്കൗണ്ടുള്ള ബാങ്കിൽ നേരിട്ടെത്തി സമ്മതപത്രം നൽകിയാൽ ബില്ല് ബാങ്കിൽ നിന്ന് തന്നെ അടയ്ക്കാം. ക്രെഡിറ്റ് കാ‍ർഡ് ഉപയോ​ഗിക്കുന്നവ‍ർ ജാ​ഗ്രതൈ!! നിങ്ങളറിയാതെ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും ഈ വില്ലൻ

സാധാരണക്കാർക്ക് എളുപ്പം

സാധാരണക്കാർക്ക് എളുപ്പം

ഓൺലൈൻ ഇടപാട് നടത്താനറിയാത്ത സാധാരണക്കാർക്ക് പുതിയ പദ്ധതി സൗകര്യപ്രദമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിയെന്ന് കെഎസ്ഇബി ഡയറക്ടർ പറഞ്ഞു. എസ്ബിഐ എടിഎം കാ‍‍ർ‍ഡുകൾ ഉടൻ ബ്ലോക്കാകും!!! നിങ്ങളുടെ കാർഡ് നിലവിലുണ്ടോയെന്ന് പരിശോധിക്കൂ...

പദ്ധതി നടപ്പാക്കുന്നത്

പദ്ധതി നടപ്പാക്കുന്നത്

കോർപ്പറേഷൻ ബാങ്കും കെഎസ്ഇബിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉപഭോക്താവിന് ബാങ്ക് അക്കൗണ്ടുള്ള ഏത് ബാങ്കിൽ നിന്നും ബിൽ തുക കെഎസ്ഇബിക്ക് കൈമാറാം. ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്

സമ്മതപത്രം

സമ്മതപത്രം

ഉപഭോക്താക്കൾ ബാങ്കുകളിൽ സമ്മതപത്രം സമ‍ർപ്പിച്ചാൽ മാത്രമേ ബില്ല് ബാങ്ക് വഴി അടയ്ക്കാൻ സാധിക്കൂ. ഇത് നൽകി കഴിഞ്ഞാൽ ബാങ്കുകൾ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് ബിൽ തുക കെഎസ്ഇബിയ്ക്ക് കൈമാറിക്കൊള്ളും. ഓണത്തിന് കാർ വാങ്ങാൻ പ്ലാനുണ്ടോ? എസ്ബിഐയുടെ വായ്പാ ഇളവ് കേട്ടാൽ ഞെട്ടും

ജീവനക്കാരുടെ സ്ഥലംമാറ്റവും ഓൺലൈനായി

ജീവനക്കാരുടെ സ്ഥലംമാറ്റവും ഓൺലൈനായി

കെഎസ്ഇബിയിൽ ജീവനക്കാരടെ സ്ഥലം മാറ്റവും ഇനി ഓൺലൈൻ വഴി ആകും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് വരെയുള്ള തസ്തികയിലെ സ്ഥലമാറ്റം പൂർണമായും ഓൺലൈനാക്കാനാണ് തീരുമാനം. നിങ്ങളുടെ അക്കൌണ്ട് സേവിംഗ്സ് അക്കൌണ്ടാണോ? പണം നഷ്ടമാകേണ്ടെങ്കിൽ വേഗം ഫിക്സഡിലേയ്ക്ക് മാറ്റിക്കൊള്ളൂ

malayalam.goodreturns.in

English summary

Now, pay power bills through bank

Customers no longer need to go to KSEB to pay the bill. The KSEB will facilitate the installation of bill through bank. This will be implemented within two months.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X