ഓഹരി വിപണി: സെൻസെക്സ് കൂപ്പുകുത്തി

അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതോടെ സെൻസെക്സ് 1000 പോയിന്റ് താഴ്ന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് വിപണിയിലെ ഇടിവ് ഏഷ്യന്‍ വിപണികൾക്കും കനത്ത തിരിച്ചടി. അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതോടെ സെൻസെക്സ് 1000 പോയിന്റ് താഴ്ന്നു.

2011ന് ശേഷം ആദ്യമായാണ് ഡൗ ജോൺസ് 1,175 പോയ്ന്റ് താഴ്ന്നത്. സെൻസെക്സ് 1,000 പോയിന്റ് താഴ്ന്ന് 34,000 പോയിന്റിനും നിഫ്റ്റി 306 പോയന്റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഓഹരി വിപണി: സെൻസെക്സ് കൂപ്പുകുത്തി

ഫാർമ, ഐടി മേഖലയിലും മികച്ച കച്ചവടം നടക്കുന്നില്ല. വേദാന്ത, ടാറ്റാ സ്റ്റീൽ എന്നീ മെറ്റൽ സ്റ്റോക്കുകൾക്ക് കനത്ത തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. ടാറ്റ മോട്ടോഴ്സിൻറെ ഓഹരികളും മോശമായി തുടങ്ങി.

ബാങ്കിങ് മേഖലയിൽ നിന്നുള്ള ഓഹരികളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ കനത്ത നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. യുഎസ് ജോബ് ഡാറ്റ പുറത്തു വന്നതിനെ തുടര്‍ന്നാണ് ആഗോള വ്യാപകമായുണ്ടായ കനത്ത വില്പന സമ്മര്‍ദം സൂചികകളെ ബാധിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Sensex Plunges 1,000 Points As Global Markets Nosedive

The Dow Jones fell a staggering 1,175 points in trade, dragging global indices lower, with the S&P 500 seeing its biggest ever fall since 2011. The weakness in the US markets dragged the Sensex, which fell a staggering 1,000 points in trade with the benchmark breaching the 34,000 points level mark.
Story first published: Tuesday, February 6, 2018, 9:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X