സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ ഫോണ്‍ നമ്പറുകൾ
കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. അതിനാൽ യാത്ര ആരംഭിക്കുന്നതിന് മുമ്പ് സർവ്വീസുകൾ ഉണ്ടോയെന്ന് ഉറപ്പു വരുത്തുക. സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ ഫോണ്‍ നമ്പറുകൾ ചുവടെ ചേർക്കുന്നു.

അടൂർ - 0473-4224764
ആലപ്പുഴ - 0477-2251518
ആലുവ - 0484-2624242
ആനയറ - 0471-2749400
അങ്കമാലി - 0484-2453050
ആര്യനാട് - 0472-2853900
അരയങ്കാവ് - 0475-2211300
ആറ്റിങ്ങൽ - 0470-2622202
ബാംഗ്ലൂർ - 0802-6756666
ചടയമംഗലം - 0474-2476200
ചാലക്കുടി - 0480-2701638
ചങ്ങനാശേരി - 0481-2420245
ചാത്തന്നൂർ - 0474-2592900
ചെങ്ങന്നൂർ - 0479-2452352
ചേർത്തല - 0478-2812582
ചിറ്റൂർ - 0492-3227488
എടത്വ - 0477-2215400
ഈഞ്ചക്കൽ - 0471-2501180
ഈരാറ്റുപേട്ട - 0482-2272230
എറണാകുളം - 0484-2372033
എരുമേലി - 0482-8212345
ഗുരുവായൂർ - 0487-2556450
ഹരിപ്പാട് - 0479-2412620
ഇരിങ്ങാലക്കുട - 0480-2823990
കൽപ്പറ്റ - 0493-6202611
കാഞ്ഞങ്ങാട് - 0467-2200055
കണിയാപുരം - 0471-2752533
കണ്ണൂർ - 0497-2707777
കരുനാഗപ്പള്ളി - 0476-2620466
കാസർഗോഡ് - 0499-4230677
കാട്ടാക്കട - 0471-2290381
കട്ടപ്പന - 0486-8252333
കായംകുളൺ - 0479-2442022
കിളിമാനൂർ - 0470-2672217
കൊടുങ്ങല്ലൂർ - 0480-2803155
കൊല്ലം - 0474-2752008
കോന്നി - 0468-2244555
കൂത്താട്ടുകുളം - 0468-2253444
കോതമംഗലം - 0485-2862202
കൊട്ടാരക്കര - 0474-2452622
കോട്ടയം - 0481-2562908
കോഴിക്കോട് - 0495-2723796
കുളത്തൂപ്പുഴ - 0475-2318777
കുമളി - 0486-9224242
മാള - 0480-2890438
മലപ്പുറം - 0483-2734950
മല്ലപ്പള്ളി - 0469-2785080
മാനന്തവാടി - 0493-5240640
മണ്ണാർകാട് - 0492-4225150
മാവേലിക്കര - 0479-2302282
മൂലമറ്റം - 0486-2252045
മൂവാറ്റുപുഴ - 0485-2832321
മൂന്നാർ - 0486-5230201
നെടുമങ്ങാട് - 0472-2812235
നെടുങ്കണ്ടം - 04868-234533
നെയ്യാറ്റിൻകര - 0471-2222243
നിലമ്പൂർ - 04931-223929
നോർത്ത് പറവൂർ - 0484-2442373
പാലാ - 0482-2212250
പാലക്കാട് - 0491-2520098
പാലോട് -0472-2840259
പമ്പ - 0473-5203445
പന്തളം - 0473-4255800
പാപ്പനംകോട് - 0471-2494002
പാറശ്ശാല - 0471-2202058
പത്തനംതിട്ട - 0468-2222366
പത്തനാപുരം - 0475-2354010
പയ്യന്നൂർ - 0498-5203062
പെരിന്തൽമണ്ണ - 0493-3227342
പേരൂർക്കട - 0471-2433683
പെരുമ്പാവൂർ - 0484-2523416
പിറവം - 0485-2265533
പൊൻകുന്നം - 0482-82213
പൊന്നാനി - 0494-2666396
പൂവാർ - 0471-2210047
പുനലൂർ - 0475-2222626
പുതുക്കാട് - 0480-2751648
റാന്നി - 04735-225253
സുൽത്താൻ ബത്തേരി - 0493-6220217
തലശ്ശേരി - 0490-2343333
താമരശ്ശേരി - 0495-2222217
തിരുവല്ല - 0469-2602945
തിരുവമ്പാടി - 0495-2254500
തൊടുപുഴ - 0486-2222388
തൊട്ടിൽപാലം - 0496-2566200
തൃശൂർ - 0487-2421150
തിരുവന്തപുരം സെൻട്രൽ - 0471-2323886
തിരുവന്തപുരം സിറ്റി - 0471-2575495
വടകര - 0496-2523377
വടക്കാഞ്ചേരി - 0492-2255001
വൈക്കം - 0482-9231210
വെള്ളനാട് - 0472-2884686
വെഞ്ഞാറമൂട് - 0472-2874141
വികാസ് ഭവൻ - 0471-2307890
വിതുര - 0472-2858686
വിഴിഞ്ഞം - 0471-2481365
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി, പകരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

33% ശതമാനം സബ്സിഡിയോടെ റെയില്‍വേയുടെ ഷിംല, കുളു, മണാലി പാക്കേജ്, വേനല്‍ അടിപൊളിയാക്കാം, ബുക്കിംഗ് തുടങ്ങി

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം



Click it and Unblock the Notifications