റിട്ടയേര്‍ഡ് ഇന്‍വെസ്‌റ്റേഴ്‌സിന്റെ ടാക്സ്സ് ഫ്രീ ഇന്‍വെസ്റ്റ്‌മെന്റ് സേവിംഗ്സ്സ് സ്‌കീം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിട്ടയര്‍മെന്റ് സമയത്ത് നിങ്ങള്‍ക്ക് വലിയ ഒരു തുക ലഭിക്കുന്നതായിരിക്കും. ആ തുക ടാക്സ്സ് ഫ്രീ സേവിംഗ്സ്സില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും.

 
റിട്ടയേര്‍ഡ് ഇന്‍വെസ്‌റ്റേഴ്‌സിന്റെ ടാക്സ്സ് ഫ്രീ ഇന്‍വെസ്റ്റ്‌മെന്റ് സേവിംഗ്സ്സ് സ്‌കീം

ഇവിടെ ഇന്ത്യയിലെ ടാക്സ്സ് ഫ്രീ ഇന്‍വെസ്റ്റ്‌മെന്റ് സേവിംഗ്സ്സ് സ്‌കീമിനെ കുറിച്ചു പറയാം.

ടാക്സ്സ് ഫ്രീ ബോണ്ട്സ്സ്

ടാക്സ്സ് ഫ്രീ ബോണ്ട്സ്സിലെ ഇന്‍ഡ്രസ്റ്റ് റേറ്റ് 7.5% ആകുന്നു. ഇന്‍ഡ്രസ്റ്റ് ലഭിക്കുന്നത് വര്‍ഷത്തില്‍ ആയിരിക്കും. ഇതിന് ടാക്സ്സ് അടയ്‌ക്കേണ്ടതില്ല. ഇന്നാല്‍ ഇതു വച്ചു നോക്കുമ്പോള്‍ സീനിയര്‍ സിറ്റീസണ്‍സ്സ് സേവിംഗ്സ്സ് സ്‌കീമില്‍ ഇന്‍ഡ്രസ്റ്റ് 9.3% വരെ കിട്ടുന്നതാണ്.

NMDC ഇക്വിറ്റി ഷെയറുകള്‍

ഇത് റിട്ടയേര്‍ഡ് വ്യക്തികള്‍ക്ക് മികച്ച ഒരു ഓപ്ഷന്‍ ആകുന്നു. NMDC വഴി ഷെയറുകള്‍ വാങ്ങിയാല്‍ അത് ടാക്സ്സ് ഫ്രീ ആയിരിക്കും. ഇതിന്റെ ഒരു അസൗകര്യം എന്തെന്നാല്‍ ഓഹരികള്‍ വാങ്ങുന്നത് കുറച്ചു റിസ്‌ക്ക് ആയിരിക്കും.

ഡിവിഡന്റ് മ്യൂച്വല്‍ഫണ്ട്

ഇതും നികുതി ഇളവുളളതാകുന്നു. ഇതില്‍ നിങ്ങള്‍ ഇക്വിറ്റിയും ഡെബിറ്റ് ഫണ്ടും നോക്കുക. റിട്ടയേര്‍ഡ് വ്യക്തികള്‍ വളരെ ശ്രദ്ധയോടെ വേണം ഇതില്‍ നിക്ഷേപിക്കാന്‍. നിങ്ങള്‍ കൂടുതല്‍ നികുതി അടയ്ക്കുന്നുണ്ടെങ്കില്‍ ടാക്സ്സ് ഫ്രീ ബോണ്ട്സ്സുകളില്‍ നിക്ഷേപിക്കാം. സീനിയര്‍ സിറ്റീസണ്‍ സ്‌കീം, കമ്പനി ഡിപ്പോസിറ്റ്സ്സ്, KTDFC, HDFC ഇതിലും നിങ്ങള്‍ക്ക് സുരക്ഷിതമായി നിക്ഷേപം നടത്താം.

English summary

What Are The Tax Free Investment Saving Schemes For Retired Investors?

What Are The Tax Free Investment Saving Schemes For Retired Investors?
English summary

What Are The Tax Free Investment Saving Schemes For Retired Investors?

What Are The Tax Free Investment Saving Schemes For Retired Investors?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X