കുറഞ്ഞ വരുമാനക്കാര്‍ക്കും നിക്ഷേപിക്കാം... അയ്യായിരം രൂപയില്‍ താഴെയുള്ള നിക്ഷേപപദ്ധതികള്‍

Posted By: Staff
Subscribe to GoodReturns Malayalam

ലക്ഷങ്ങളും കോടികളും നിക്ഷേപം നടത്താന്‍ കഴിയാത്ത ഒട്ടേറെ സാധാരണക്കാരുണ്ട്. മാസവരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്നവര്‍. ഇവര്‍ക്കും സമ്പാദിക്കണമെന്ന് ആഗ്രഹങ്ങള്‍ ഉണ്ടാവും. കുറഞ്ഞ പണം മുടക്കി എങ്ങനെ കൂടുതല്‍ സമ്പാദിക്കാമെന്നാവും ഇവരുടെ മനസ്സിലുള്ള ചിന്ത. പ്രതിമാസം 1000 മുതല്‍ 5000 രൂപവരെ നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ക്ക് ലഭ്യമായ പദ്ധതികള്‍ ഒത്തിരിയുണ്ട്. എന്തൊക്കെ പദ്ധതികളാണ് ഉള്ളത്....

റെക്കറിംഗ് ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫിസുകളും ബാങ്കുകളും ഓഫര്‍ ചെയ്യുന്ന റെക്കറിംഗ് ഡെപ്പോസിറ്റ്(ആര്‍ഡി) തന്നെയാണ് ഇത്തരം പദ്ധതികളിലെ ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗ്ഗം. പുതുവ‍ർഷത്തിൽ കൂടുതൽ കാശുണ്ടാക്കാം... അൽപ്പം പിശുക്കാൻ ചില പൊടിക്കൈകൾ

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ സിപ്പ്, നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരികളിലും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള മറ്റ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് റിട്ടേണ്‍ കൂടുതലാണ്. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

മന്‍ത്‌ലി ഇന്‍കം പ്ലാന്‍

മിക്ക ബാങ്കുകളും ഓഫര്‍ ചെയ്യുന്ന നിക്ഷേപ മാര്‍ഗ്ഗമാണ് മന്‍ത്‌ലി ഇന്‍കം പ്ലാന്‍ അല്ലെങ്കില്‍ എംഐപി. പ്രതിമാസം ശേഖരിക്കുന്ന തുക മ്യൂച്ചല്‍ ഫണ്ടുകളിലും മറ്റും നിക്ഷേപിക്കും. ആര്‍ഡിയേക്കാള്‍ വരുമാനം എംഐപിയില്‍ നിന്ന് ലഭിക്കും. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം

എംഐഎസ്(മിസ്)

കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിക്ഷേപ പദ്ധതിയാണ് മന്‍ത്‌ലി ഇന്‍കം സ്‌കീം. സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള പദ്ധതി ആയതിനാല്‍ ഇത് വളരെ സുരക്ഷിതമാണ്. പക്ഷേ, മറ്റുള്ള പദ്ധതികളെ അപേക്ഷിച്ച് റിട്ടേണ്‍ കുറവായിരിക്കും. മാസം വെറും 1000 രൂപ മാറ്റി വയ്ക്കൂ... നിങ്ങൾക്കും പണക്കാരനാകാം

malayalam.goodreturns.in

English summary

Ways to invest for low income people

Ways to invest for low income people. This is an article for low income individuals who are looking to multiply their returns by investing money on a regular basis.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns