മദ്യപര്‍ക്ക് ആശ്വസിക്കാനുള്ള വക... വില 100 രൂപ വരെ കുറഞ്ഞേക്കും; തലയ്ക്കടിച്ച വിലവര്‍ദ്ധനയ്ക്ക് പിറകേ
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില എന്നും ചര്‍ച്ചയാണ്. എന്നാല്‍ എത്ര വില കൂട്ടിയാലും മദ്യത്തിന്റെ കാര്യത്തില്‍ സമരമോ പ്രതിഷേധമോ ഉണ്ടാകാറില്ല. ...